കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്
ന്യൂഡല്‍ഹി നവംബര്‍ 2: കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് സെക്രട്ടറിമാരുടെ യോഗം ഇന്ന് വൈകിട്ട് ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടക്കും. നവംബര്‍ 5 മുതല്‍ 15 വരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും. കാര്‍ഷിക പ്രശ്നങ്ങള്‍, സാമ്പത്തിക മാന്ദ്യം, …
കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് Read More