General
മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു
By ന്യൂസ് ഡെസ്ക്
•
August 18, 2025
താമരശ്ശേരി: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരികട്ടിപ്പാറ മുണ്ടക്കപറമ്പില്‍ നിഷ (38)യെയാണ് ഓഗസ്റ്റ് 17 ന് വൈകിട്ട് മൂന്നരയോടെ ഭര്‍ത്താവായ മനോജ് കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ കണ്ണിന് താഴെയും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. താമരശ്ശേരി പോലീസ് കേസ് എടുത്തു സ്ഥിരം...
Read full story


