മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

താമരശ്ശേരി: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരികട്ടിപ്പാറ മുണ്ടക്കപറമ്പില്‍ നിഷ (38)യെയാണ് ഓ​ഗസ്റ്റ് 17 ന് വൈകിട്ട് മൂന്നരയോടെ ഭര്‍ത്താവായ മനോജ് കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ കണ്ണിന് താഴെയും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. താമരശ്ശേരി പോലീസ് കേസ് എടുത്തു സ്ഥിരം …

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു Read More

ഡെല്‍ഹി-ഹൗറ ദേശീയപാത നിശ്ചലമാക്കി യുവതിയുടെ റോഡുപരോധം

ധന്‍ബാദ്‌: നീതി നിഷേധിക്കപ്പെട്ട യുവതിയുടെ പ്രതീകരണം ചര്‍ച്ചയാവുന്നു. ഭര്‍ത്താവ്‌ വിവാഹമോചനം നല്‍കാതെ മറ്റൊരു വിവാഹം ചെയ്‌തപ്പോള്‍ പരാതിയുമായി യുവതി പോലീസ്‌ സ്‌റ്റേഷനിലെത്തിയെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെതുടര്‍ന്നാണ്‌ വേറിട്ട പ്രതിേേഷധവുമായി യുവതി രംഗത്തെത്തിയത്‌. ദേശീയപാത ഉപരോധിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം. ജാര്‍ഖണ്ഡ്‌ …

ഡെല്‍ഹി-ഹൗറ ദേശീയപാത നിശ്ചലമാക്കി യുവതിയുടെ റോഡുപരോധം Read More