റിപ്പോര്‍ട്ട്
വഖഫ് നിയമ ഭേദഗതി ബില്‍ ; പാർലമെന്റിന്റെ അധികാരങ്ങള്‍ കവർന്നെടുക്കുന്ന തരത്തിലാണ് ജെപിസി റിപ്പോർട്ട് തയാറാക്കിയതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി
By ന്യൂസ് ഡെസ്ക്
•
April 3, 2025
ഡല്‍ഹി: വിവിധ കക്ഷികളുടെ നിർദേശങ്ങളെല്ലാം അവഗണിച്ചാണു വഖഫ് നിയമ ഭേദഗതി ബില്‍ സംബന്ധിച്ച് ജെപിസി റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി റിപ്പോർട്ട് നല്‍കാനുള്ള ഉപാധിയായി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിലകൊണ്ടതായും അദ്ദേഹം പറഞ്ഞു. ഒരു...
Read full story

