ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും ചർച്ച ചെയ്തതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 26 വർഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ ഒരു മഹത്തായ പരിപാടിയായിരിക്കും...
Read full story
ഡല്‍ഹി: മൂന്നാമൂഴം കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വൻ നേട്ടം കൈവരിച്ച് നരേന്ദ്രമോദി.മോദിയുടെ നേതൃത്വത്തില്‍ 2025ല്‍ നേടുന്ന ആദ്യ തിരഞ്ഞെടുപ്പ് ജയമാണ് ഡല്‍ഹിയിലേത്. ഇതോടെ, 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണമായി. ആറിടത്ത് സഖ്യകക്ഷികള്‍ക്കൊപ്പവും. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പവും അതിന് ശേഷവും...
Read full story
കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു.90 കോടി രൂപയോളം കുടിശ്ശിക വന്നതോടെ കമ്പനികൾ മരുന്നു വിതരണം നിര്‍ത്തുകയായിരുന്നു. മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം നിലച്ചതോടെ ആശുപത്രിയിലെ ശസ്ത്രക്രിയയും രോഗികള്‍ക്കുള്ള മരുന്നുവിതരണവും ഉള്‍പ്പെടെ തടസപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്....
Read full story
തിരുവനന്തപുരം : സ്കൂട്ടറില്‍ യാത്രചെയ്യവെ യുവാക്കള്‍ക്ക് നേരെ കാട്ടുപോത്താക്രമണം. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ, ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.കള്ളിക്കാട് ജംഗ്ഷനിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. റോഡില്‍നിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റയാൻ...
Read full story
റിപ്പോര്‍ട്ട്

ഇൻഡിഗോ വിമാനത്തിന് കറാച്ചിയില്‍ അടിയന്തര ലാൻഡിം​ഗ്

By ന്യൂസ് ഡെസ്ക് December 15, 2024
കറാച്ചി‌/ന്യൂഡല്‍ഹി: യാത്രക്കാരിലൊരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ കാത്തുനിന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. മാനുഷിക പരിഗണനകള്‍...
Read full story
കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങൾ
ലേഖനം

കോവിഡ് മുക്തരുടെ ആരോഗ്യപ്രശ്നങ്ങൾ

By തോമസ് ജോസഫ്‌ May 19, 2021
കോവിഡ് പോസിറ്റീവായ ഭൂരിഭാഗം ആളുകളിലും രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം ഭേദമാവുകയാണു പതിവ്. എന്നാല്‍, ചില ആളുകളില്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്നതായി കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശ പ്രവര്‍ത്തകരുടെയോ നിര്‍ദേശപ്രകാരം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തി ചികിത്സ തേടണം....
Read full story