യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

കായംകുളം | ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കൊല്ലം ഇരവിപുരം വാളത്തുംഗല്‍ സ്വദേശി മെന്റല്‍ അപ്പു എന്ന അല്‍ത്താഫ് (27), ഇരവിപുരം വടക്കേവിള സ്വദേശി തൗഫീഖ് (22) എന്നിവരാണ് അറസ്റ്റിലായത് …

യുവതിയെ ആക്രമിച്ച് മാല കവരാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍ Read More

നാ​ഗ​ർ​കോ​വി​ലി​ൽ ബൈ​ക്ക​പ​ക​ടം : ബ​ന്ധു​ക്ക​ളാ​യ രണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട്ടി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ​.മരിച്ചു. നാ​ഗ​ർ​കോ​വി​ലി​ൽ അ​പ്‌​ടാ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തേ​രേ​കാ​ൽ​പു​തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദി​നേ​ശ് (25), ഇ​ശ​ക്കി​യ​പ്പ​ൻ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഇ​രു​വ​രും ഇ​ല​ക്ട്രീ​ഷ്യ​ൻ​മാ​രാ​ണ് ​റ്റൊ​രു ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. നവംബർ 15 ശ​നി​യാ​ഴ്ച രാ​ത്രി ജോ​ലി …

നാ​ഗ​ർ​കോ​വി​ലി​ൽ ബൈ​ക്ക​പ​ക​ടം : ബ​ന്ധു​ക്ക​ളാ​യ രണ്ട് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം Read More

യുവതിയുടെ ചിത്രങ്ങള്‍ മോ‍ർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ചോറ്റാനിക്കര: യുവതിയുടെ മോ‍ർഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയില്‍. ആലുവ ആലങ്ങാട് സ്വദേശിയായ പെരിങ്ങോട്ടില്‍ വീട്ടില്‍ നിഷാദ് (35)ആണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ …

യുവതിയുടെ ചിത്രങ്ങള്‍ മോ‍ർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ Read More