
റിപ്പോര്‍ട്ട്
കെഎസ്ആർടിസി എസി ഗജരാജ സ്ലീപർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
February 23, 2026
തിരുവനന്തപുരം: നാല് മാസം മുമ്പ് തമിഴ്നാട്ടിലെ സേലത്തിന് സമീപം അപകടത്തിൽപെട്ടതിന് പിന്നാലെ ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് നടത്തിയിരുന്ന ഗജരാജ സ്ലീപർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു. ബസ് അപകടത്തിൽപെട്ടതിന് പിന്നാലെ ഒരു...
Read full story


