വാക്സിന് സ്വീകരിച്ച ഗുജറാത്ത് ഡോക്ടര്‍ക്ക് കൊവിഡ് പോസിറ്റീവായി
വരണാസി: ഗുജറാത്തിലെ ഗാന്ധിധാമില്‍ കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ച റാംബാഗ് ഗവണ്മെന്റ് സബ് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ സൂപ്രണ്ട് ഡോ. അനുജ് ശ്രീവാസ്തവയ്ക്കാണ് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയത്. എന്നാല്‍ അദ്ദേഹത്തിന്റെ ആര്‍ടി-പിസിആര്‍ പരിശോധനാ ഫലങ്ങള്‍ …
വാക്സിന് സ്വീകരിച്ച ഗുജറാത്ത് ഡോക്ടര്‍ക്ക് കൊവിഡ് പോസിറ്റീവായി Read More