ഭാര്യയെ ഓഫീസിലാക്കി മടങ്ങിയ ഭര്‍ത്താവിന് പോലീസ് മര്‍ദ്ദനം
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലാക്കിയിട്ട് മടങ്ങിയ ഭര്‍ത്താവിന് പോലീസ് മര്‍ദ്ദനം. താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി സ്വദേശി മേഖയെ രാവിലെ 9.30ന് ടൗണില്‍ എത്തിച്ച് മടങ്ങുകയായിരുന്നു ഭര്‍ത്താവ് പ്രമോദ്. ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ പരപ്പനങ്ങാടി ടൗണില്‍ എത്തിയശേഷം …
ഭാര്യയെ ഓഫീസിലാക്കി മടങ്ങിയ ഭര്‍ത്താവിന് പോലീസ് മര്‍ദ്ദനം Read More