ഓണപൂക്കളത്തിന് അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ചെണ്ടുമല്ലിയും

ഓണക്കാലത്ത് പൂക്കളമൊരുക്കാന്‍ അളഗപ്പനഗര്‍ പഞ്ചായത്തും. ഓണവിപണി ലക്ഷ്യമിട്ട് കൊണ്ടുളള കൃഷിഭവന്റെ പുഷ്പകൃഷിക്ക് തുടക്കം. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ പയ്യാക്കരയിലെ 50 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലഭിച്ച 5500 ഓളം തൈകളാണ് നടീലിനായി ഉപയോഗിച്ചത്. …

ഓണപൂക്കളത്തിന് അളഗപ്പനഗര്‍ പഞ്ചായത്തിന്റെ ചെണ്ടുമല്ലിയും Read More

അമേരിക്കയില്‍ വീണ്ടും പോലിസ് അതിക്രമം: കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്നു

ന്യൂഡല്‍ഹി: ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധത്തിനിടെ അമേരിക്കയില്‍ വീണ്ടും പോലിസിന്റെ ക്രൂരത. അറ്റ്ലാന്റയില്‍ കറുത്തവര്‍ഗക്കാരനെ പോലിസ് വെടിവച്ചുകൊന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്ന 27കാരനാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് …

അമേരിക്കയില്‍ വീണ്ടും പോലിസ് അതിക്രമം: കറുത്തവര്‍ഗക്കാരനെ വെടിവച്ചുകൊന്നു Read More