അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പാ​ക് വ്യോ​മാ​ക്ര​മ​ണം; 9 കു​ട്ടി​ക​ള​ട​ക്കം 14പേ​ർ മ​രി​ച്ചു

. കാ​ബൂ​ൾ: അ​ഫ്‌​ഗാ​നി​സ്താ​നി​ലെ ഖോ​സ്റ്റ് പ്ര​വി​ശ്യ​യി​ൽ പാ​ക്കി​സ്താ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് കു​ട്ടി​ക​ള​ട​ക്കം 14 പേ​ർ മ​രി​ച്ചു. താ​ലി​ബാ​ൻ സ​ർ​ക്കാ​ർ വ​ക്താ​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗു​ർ​ബ​സ് ജി​ല്ല​യി​ലെ മു​ഗ​ൾ​ഗൈ​യി​ൽ വീ​ടി​ന് മു​ക​ളി​ലാ​ണ് ബോം​ബ് പ​തി​ച്ച​ത്. ഒ​ൻ​പ​ത് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യു​മാ​ണ് ഇ​വി​ടെ …

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പാ​ക് വ്യോ​മാ​ക്ര​മ​ണം; 9 കു​ട്ടി​ക​ള​ട​ക്കം 14പേ​ർ മ​രി​ച്ചു Read More

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു

കാബൂൾ: അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാക് മന്ത്രിക്കും സൈനിക ഉദ്യോഗസ്ഥർക്കും വിസ നിഷേധിച്ച് അഫ്ഗാനിസ്താൻ. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇൻ്റലിജൻസ് മേധാവി അസിം മാലിക്, രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് അഫ്ഗാൻ അധികൃതർ പ്രവേശനം …

പാകിസ്താൻ-അഫ്ഗാനിസ്താൻ ബന്ധം വഷളാകുന്നു Read More

അഫ്ഗാനിസ്ഥാനിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ (ഇ.എം.എസ്.സി) ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ അറിയിച്ചു.‌121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്..

അഫ്ഗാനിസ്ഥാനിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം Read More

അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണത്തെ അപലപിച്ച്‌ ഇന്ത്യ

ദില്ലി: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച്‌ ഇന്ത്യ. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്ഥാൻ്റെ പിന്തുടരുന്ന രീതിയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അഫ്ഗാൻ പൗരന്മാർക്ക് നേരെയുള്ള വ്യോമാക്രമണത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. നിരവധി ജീവനുകളാണ് …

അഫ്ഗാനിസ്ഥാനിലെ വ്യോമാക്രമണത്തെ അപലപിച്ച്‌ ഇന്ത്യ Read More

അഫ്ഗാനില്‍ പോളിയോ വാക്സിനേഷന്‍ പദ്ധതി പുനരാരംഭിച്ച് ലോകാരോഗ്യ സംഘടന

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വാക്സിനേഷന്‍ പദ്ധതി പുനരാരംഭിച്ച് ലോകാരോഗ്യ സംഘടന. 2018 മുതല്‍ അഫ്ഗാനില്‍ നിര്‍ത്തിവച്ച് പോളിയെ വാക്സിനേഷനാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലെ കുട്ടികള്‍ക്കുള്ള ഏജന്‍സിയുടെ മേല്‍ നോട്ടത്തില്‍ നടക്കുന്നത്. മൂന്നേക്കാല്‍ കോടി കുട്ടികളിലാണ് വാക്സിനേഷന്‍ നടത്തുകയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കാബൂള്‍ …

അഫ്ഗാനില്‍ പോളിയോ വാക്സിനേഷന്‍ പദ്ധതി പുനരാരംഭിച്ച് ലോകാരോഗ്യ സംഘടന Read More

അഫ്ഗാനില്‍ കാര്‍ സ്ഫോടനത്തില്‍ എട്ട് മരണം

ഹെറാത്ത്: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ലക്ഷ്യമിട്ട് നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഡസനിലധികം വീടുകളും വ്യാപാരസ്ഥാപനങ്ങളും തകര്‍ന്നു. അഫ്ഗാന്‍ സേനയ്ക്കുനേരേ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ നടത്തിയ താലിബാനാണു സംശയനിഴലില്‍. എന്നാല്‍, സ്ഫോടനത്തിനു പിന്നില്‍ തങ്ങളല്ലെന്നു …

അഫ്ഗാനില്‍ കാര്‍ സ്ഫോടനത്തില്‍ എട്ട് മരണം Read More

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. വ്യോമ ഗതാഗത മേഖലയിലെ കൂടുതൽ സഹകരണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, …

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പരിഷ്കരിച്ച വ്യോമഗതാഗത സേവന കരാറിൽ ഒപ്പ് വെക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം Read More

ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു

ടെഹ്റാൻ: ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു. ഇരുരാജ്യങ്ങളിലെയും നേതാക്കൾ ചേർന്നാണ് ആദ്യത്തെ റെയിൽ പാത ഉദ്ഘാടനം ചെയ്തത്. പാത മേഖലയിലുടനീളം വ്യാപാര ബന്ധം വർദ്ധിപ്പിക്കുമെന്ന് ഇരുവിഭാഗവും പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ കിഴക്കൻ ഇറാനിൽ നിന്ന് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലേക്ക് …

ഇറാനെയും അഫ്ഗാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ പാത തുറന്നു Read More

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം നജീബ് തരകയ് കാറിടിച്ച് മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം നജീബ് തരകയ് (29) അപകടത്തില്‍ കൊല്ലപ്പെട്ടു. 2 -10 -2020 വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. നജീബിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയില്‍ കഴിയവേയാണ് 6-10 -2020 ചൊവ്വാഴ്ച രാവിലെ മരണപ്പെട്ടത്. നജീബ് റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ …

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം നജീബ് തരകയ് കാറിടിച്ച് മരിച്ചു Read More

ബലൂച് പ്രവിശ്യയില്‍ സ്‌ഫോടനം: 6പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു

ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പാക്കിസ്ഥാന്‍ നഗരത്തിലെ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ബലൂച് പ്രവിശ്യയിലെ പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചമാന്‍ പട്ടണത്തിലെ ഹാജ് നിഡ് ചന്തയിലാണ് സ്‌ഫോടനമുണ്ടായതെന്ന്‌ പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം …

ബലൂച് പ്രവിശ്യയില്‍ സ്‌ഫോടനം: 6പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു Read More