
റിപ്പോര്‍ട്ട്
കൊവിഡ് പിടിയില്‍ അഫ്ഗാന്‍ പാര്‍ലമെന്റ്: 70 ശതമാനം ഭരണകര്‍ത്താക്കള്‍ക്കും വൈറസ് ബാധ
By ന്യൂസ് ഡെസ്ക്
•
July 13, 2020
ന്യൂഡല്‍ഹി: അഫ്ഗാന്‍ പാര്‍ലമെന്റിലെ 70 ശതമാനം ഭരണകര്‍ത്താക്കള്‍ക്കും കൊവിഡ് വൈറസ് ബാധയുള്ളതായി റിപ്പോര്‍ട്ട്. രോഗം പിടിപെട്ട മിക്ക രാഷ്ട്രീയക്കാരും സുഖം പ്രാപിച്ചുവരുന്നുണ്ട്. എന്നാല്‍ ചില നേതാക്കളുടെ അവസ്ഥ മോശമായി തുടരുകയാണെന്ന് ഹെറാത്ത് പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗം സിമിന്‍ ബാരെക്‌സായി അറിയിച്ചു....
Read full story

