സേനാ പിൻമാറ്റത്തിൽ മാറ്റമില്ല; അഫ്ഗാനില്‍ വിചാരിച്ചതു പോലെയല്ല കാര്യങ്ങള്‍ നടന്നതെന്ന് ജോ ബൈഡന്‍
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോഴും സേനാപിന്മാറ്റത്തെ ശരിവെച്ച് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയതിന് ശേഷം നടത്തിയ ആദ്യ പ്രതികരണത്തില്‍ ബൈഡന്‍ പറഞ്ഞത്. ‘എന്റെ തീരുമാനത്തില്‍ ഞാന്‍ …
സേനാ പിൻമാറ്റത്തിൽ മാറ്റമില്ല; അഫ്ഗാനില്‍ വിചാരിച്ചതു പോലെയല്ല കാര്യങ്ങള്‍ നടന്നതെന്ന് ജോ ബൈഡന്‍ Read More