ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യവുമായി ഐ.എസ്. അഫ്ഗാന്‍ ഘടകം

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവള സ്ഫോടനത്തിനു ചുക്കാന്‍ പിടിച്ച ഐ.എസ്. അഫ്ഗാന്‍ ഘടകത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലും. ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ആദ്യം മധ്യേഷ്യയിലും പിന്നീട് ഇന്ത്യയിലും ആധിപത്യമുറപ്പിക്കാന്‍ സംഘടന ശ്രമം നടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരാണു …

ഇന്ത്യയില്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യവുമായി ഐ.എസ്. അഫ്ഗാന്‍ ഘടകം Read More

താല്‍പര്യമറിയിച്ചവരെ തിരികെയെത്തിച്ചു: അഫ്ഗാനിലെ ഇന്ത്യക്കാരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ച മുഴുവന്‍ പേരെയും തിരികെയെത്തിച്ചെന്നും ഇനി ശേഷിക്കുന്ന ഇന്ത്യക്കാരുടെ കൃത്യമായ എണ്ണം അറിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍.ഒഴിപ്പിക്കല്‍ പൂര്‍ണമായിട്ടില്ലെന്നാണ് അനുമാനം.ചിലരെങ്കിലും ഇപ്പോഴും അവിടെത്തുടരുന്നുണ്ടെന്നതാണു വാസ്തവം,വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ഷ് പറഞ്ഞു.അഫ്ഗാനില്‍നിന്ന് ആറു വിമാനങ്ങളിലായി ഇതുവരെ 550ല്‍ അധികം …

താല്‍പര്യമറിയിച്ചവരെ തിരികെയെത്തിച്ചു: അഫ്ഗാനിലെ ഇന്ത്യക്കാരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രം Read More

അഫ്‌ഗാന്‍ ജനതക്ക്‌ ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഐപ്‌സോ

കട്ടപ്പന അഗ്‌ഫാന്‍ ജനതക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഐഫ്‌സോയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാസമരം നടത്തി. കട്ടപ്പന ഗാന്ധിസക്വയറില്‍ നടത്തിയ സമരം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും ഐപ്‌സോ സംസ്ഥാന എക്‌സിക്യൂട്ടീവും ആയ എന്‍ വിപിന ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. അഭിവാദ്യം അര്‍പ്പുകൊണ്ട്‌ കിസാന്‍സഭ ജില്ലാ …

അഫ്‌ഗാന്‍ ജനതക്ക്‌ ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഐപ്‌സോ Read More

കാബൂൾ വിമാനത്താവളത്തില്‍ വെടിവയ്പ്; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കാബൂൾ: കാബൂൾ വിമാനത്താവളത്തില്‍ വെടിവയ്പ്. 23/08/21 തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അജ്ഞാത സായുധ സംഘമാണ് വെടിയുതിർത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നും ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റവരില്‍ ജര്‍മന്‍, അമേരിക്കന്‍ സൈനികരുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പൌരന്മാരെ …

കാബൂൾ വിമാനത്താവളത്തില്‍ വെടിവയ്പ്; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു Read More

ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അഫ്ഗാനിസ്താനിലേക്ക് നോക്കൂ; വിവാദ പ്രസ്താവനയുമായി മെഹ്ബൂബ

ശ്രീനഗര്‍: ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അഫ്ഗാനിസ്താനിലേക്ക് നോക്കൂവെന്ന് മുന്നറിയിപ്പിലൂടെ വിവാദ പ്രസ്താവന നടത്തി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിലെ ജനങ്ങള്‍ നേരിടുന്നതിനെ സഹിക്കാന്‍ ധൈര്യം ആവശ്യമാണ്. അവര്‍ക്ക് ക്ഷമകെടുന്ന ദിവസം നിങ്ങള്‍ നശിക്കും. ഞങ്ങളുടെ …

ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അഫ്ഗാനിസ്താനിലേക്ക് നോക്കൂ; വിവാദ പ്രസ്താവനയുമായി മെഹ്ബൂബ Read More

ഒരു സ്ത്രീയെ എറിഞ്ഞുകൊല്ലുന്ന കാഴ്ച ലോകം ഉടന്‍ കാണേണ്ടിവരും; ആദ്യ അഫ്ഗാന്‍ വനിതാപൈലറ്റ് നിലൂഫാന്‍ റഹ്മാനി

ന്യൂഡല്‍ഹി: താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകളും അവകാശ ലംഘനങ്ങളും ലോകം ഉടന്‍ കാണേണ്ടിവരുമെന്ന് അഫ്ഗാന്‍ ആദ്യ വനിത പൈലറ്റ് നിലൂഫാന്‍ റഹ്മാനി.ഒരു കാരണവുമില്ലതെ കാബൂള്‍ സ്റ്റേഡിയത്തില്‍ വെച്ച് ഒരു സ്ത്രീയെ എറിഞ്ഞുകൊല്ലുന്ന കാഴ്ച ലോകം ഉടന്‍ തന്നെ കാണുമെന്നും 19/08/21 വ്യാഴാഴ്ച അവര്‍ …

ഒരു സ്ത്രീയെ എറിഞ്ഞുകൊല്ലുന്ന കാഴ്ച ലോകം ഉടന്‍ കാണേണ്ടിവരും; ആദ്യ അഫ്ഗാന്‍ വനിതാപൈലറ്റ് നിലൂഫാന്‍ റഹ്മാനി Read More

താലിബാൻ മത തീവ്രവാദ സംഘടനക്കെതിരെ എഐവൈഎഫ് പ്രതിഷേധ കൂട്ടായ്മ

കട്ടപ്പന: അഫ്ഗാനിസ്ഥാൻ ജനങ്ങൾക്കൊപ്പം എന്ന മുദ്രാവക്യമുയര്‍ത്തി താലിബാൻ മത തീവ്രവാദ സംഘടനക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി 2021 ഓഗസ്റ്റ് ഓഗസ്റ്റ് 18 ബുധനാഴ്ച കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. എഐവൈഎഫ് കട്ടപ്പന മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ …

താലിബാൻ മത തീവ്രവാദ സംഘടനക്കെതിരെ എഐവൈഎഫ് പ്രതിഷേധ കൂട്ടായ്മ Read More

1500 ഓളം പേരുമായി അഫ്ഗാനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഇന്നെത്തിയേക്കും

ന്യൂഡല്‍ഹി: 1500 ഓളം പേരുമായി അഫ്ഗാനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഇന്നെത്തിയേക്കും. ഇന്നലെ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിച്ചിരുന്നില്ല.തജാക്കിസ്ഥാനിലെ അയിനി എയര്‍ബേയ്സിലാണ് ഈ വിമാനങ്ങള്‍ ഇപ്പോള്‍ കാത്ത് നില്‍ക്കുന്നത്. …

1500 ഓളം പേരുമായി അഫ്ഗാനില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഇന്നെത്തിയേക്കും Read More

അറുപഴഞ്ചാന്‍ ആശയങ്ങള്‍ പേറുന്ന തീവ്രവാദ സംഘടനയാണ്‌ താലിബാനെന്ന്‌ എ എ റഹീം

കോഴിക്കോട്‌ : അഫ്‌ഗാന്‍ ജനതക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും താലിബാനെ തളളിപ്പറഞ്ഞും ഡി.വൈ.എഫ്‌ഐ. അറുപിന്തിരിപ്പനും അറുപഴഞ്ചനുമായ ആശയങ്ങള്‍ പേറുന്ന ഒരു തീവ്രവാദ സംഘടനയാണ്‌ ചരിത്രത്തിലുടനീളം താലിബാനെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എ റഹീം ഫേസ്‌ ബുക്കില്‍ കുറിച്ചു. ഒരുപരിഷ്‌കൃത സമൂഹത്തിനും ചേരുന്നതല്ല …

അറുപഴഞ്ചാന്‍ ആശയങ്ങള്‍ പേറുന്ന തീവ്രവാദ സംഘടനയാണ്‌ താലിബാനെന്ന്‌ എ എ റഹീം Read More

താലിബാനെ നിരീക്ഷിക്കുമെന്ന് യു.എന്‍

ജനീവ: അഫ്ഗാനിലെ മുന്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കു പൊതുമാപ്പ് നല്‍കുമെന്നും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കുമെന്നു താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നു യു.എന്‍. താലിബാന്റെ മുന്‍കാല പ്രവര്‍ത്തികള്‍ വിലയിരുത്തുമ്പോള്‍ അവരുടെ വാഗ്ദാനത്തെ സംശയത്തോടെയേ കാണാന്‍ കഴിയൂവെന്ന് യു.എന്‍. താലിബാന്റെ …

താലിബാനെ നിരീക്ഷിക്കുമെന്ന് യു.എന്‍ Read More