അഫ്ഗാന്‍ സാഹചര്യം ലോകത്തിന്റെ വെല്ലുവിളിയെ സൂചിപ്പിക്കുന്നുവെന്ന് ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ ഉണ്ടായ സാഹചര്യങ്ങള്‍ ഇന്നു ലോകം നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നു തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനും മൗലികവാദത്തിനുമെതിരേ ലോകരാജ്യങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും താജിക്സ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബേയില്‍ നടക്കുന്ന ഇരുപതാമത് ഷാങ്ഹായ് സഹകരണ (എസ്.സി.ഒ.) ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന …
അഫ്ഗാന്‍ സാഹചര്യം ലോകത്തിന്റെ വെല്ലുവിളിയെ സൂചിപ്പിക്കുന്നുവെന്ന് ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി Read More