വനം സംരക്ഷണ നിയമഭേദഗതി ഉപേക്ഷിച്ച് സർക്കാർ
.തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരം നല്‍കുന്ന വനം സംരക്ഷണ നിയമഭേദഗതി ഉപേക്ഷിച്ചു സർക്കാർ. ജനുവരി 15 ന് ചേർന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് വനം നിയമഭേദഗതി പിൻവലിക്കുന്ന കാര്യം അറിയിച്ചത്. മലയോര മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു …
വനം സംരക്ഷണ നിയമഭേദഗതി ഉപേക്ഷിച്ച് സർക്കാർ Read More