പൗരത്വ ഭേദഗതിയും പൗരത്വ പട്ടികയും ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 27: ദേശീയ പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഇന്ത്യന്‍ മുസ്ലീങ്ങളുടെ പദവിയെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസ് റിപ്പോര്‍ട്ട്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ പൗരത്വ പ്രക്രിയയില്‍ മതം മാനദണ്ഡമായി ചേര്‍ത്തുവെന്നും …
പൗരത്വ ഭേദഗതിയും പൗരത്വ പട്ടികയും ഇന്ത്യന്‍ മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് റിപ്പോര്‍ട്ട് Read More