അലാസ്‌കയില്‍ രണ്ടുവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: അലാസ്‌കയിലെ ആംഗറേജില്‍ രണ്ടുവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗം ഗാരി നോപ്പും ഇതില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ട വിമാനങ്ങലില്‍ ഒരെണ്ണം പറത്തിയിരുന്നത് ഇദ്ദേഹമായിരുന്നു. സോള്‍ഡോട്ട്‌ന വിമാനത്താവളത്തിനു സമീപമുണ്ടായ അപകടത്തില്‍ ഇരുവിമാനങ്ങളിലും ഉണ്ടായിരുന്നവര്‍ മരിച്ചു. റിപ്പബ്ലിക്കന്‍ അംഗമായ …

അലാസ്‌കയില്‍ രണ്ടുവിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു Read More