കരിപ്പൂരിൽ എയർഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി അപകടം: വിമാനം രണ്ടായി പിളർന്ന നിലയിൽ. പൈലറ്റടക്കം പതിനേഴു മരണം. നിരവധി പേർക്ക് ഗുരുതര പരിക്ക്.

August 7, 2020

കരിപ്പൂർ: ദുബായിൽ നിന്നും കരിപ്പൂരിൽ വന്നിറങ്ങിയ വന്ദേ ഭാരത് മിഷനില്‍ സർവ്വീസ് നടത്തിയ എയർഇന്ത്യ- 1344 വിമാനമാണ് അപകടത്തില്‍ പെട്ടു. പൈലറ്റ് ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ്, യാത്രക്കാരായ കോഴിക്കോട് പോത്തന്നൂർ ചെർക്കളപ്പറമ്പില്‍ രാജീവന്‍, കണ്ണൂർ പിലാശേരി സ്വദേശി …