മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഐസോള്‍ നവംബര്‍ 5: ബിജെപി നേതാവ് അഡ്വ പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഐസോളിലെ രാജ്ഭവനില്‍ രാവിലെ 11.30യ്ക്ക് നടക്കുന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹവ്ല, മറ്റ് മന്ത്രിമാര്‍ …

മിസോറാം ഗവര്‍ണറായി ശ്രീധരന്‍പിള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും Read More