ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും : പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍

* നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അഴൂരിലെ നഗരസഭ ആയുര്‍വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാമകരണവും …

ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കും : പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ Read More

അനധികൃത കശാപ്പിനെതിരെ വ്യാപക റെയ്ഡ്: 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു

നഗരത്തില്‍ അനധികൃത കശാപ്പ് വ്യാപകമാകുന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ …

അനധികൃത കശാപ്പിനെതിരെ വ്യാപക റെയ്ഡ്: 153 കിലോഗ്രാം മാംസം പിടിച്ചെടുത്തു Read More

പത്തനംതിട്ട: നേഴ്സസ് വാരാഘോഷം സമാപിച്ചു

പത്തനംതിട്ട: നേഴ്സസ് വാരാഘോഷത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി സക്കീര്‍ ഹുസൈന്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി അധ്യക്ഷത വഹിച്ചു. അഡ്വ.  പ്രമോദ് നാരായണ്‍ എം.എല്‍.എ മുഖ്യാതിഥി ആയിരുന്നു. പത്തനംതിട്ട നഗരസഭ …

പത്തനംതിട്ട: നേഴ്സസ് വാരാഘോഷം സമാപിച്ചു Read More

സ്വകാര്യ ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും: ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി

പൊതുജന താല്‍പര്യം പരിഗണിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സ്വകാര്യ ആംബുലന്‍സുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. എച്ച്.എംസിയുടെ നിയന്ത്രണത്തില്‍ അഞ്ച് ആംബുലന്‍സുകളാണ് സേവനം നല്‍കി വരുന്നത്. ഇതില്‍ രണ്ട് 108 ആംബുലന്‍സുകള്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സൗജന്യമായാണ് സേവനം …

സ്വകാര്യ ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും: ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി Read More

പത്തനംതിട്ട: അനധികൃത കശാപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കും : നഗരസഭ ചെയര്‍മാന്‍

പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള അറവുശാലയുടെ ലേല നടപടികള്‍ പൂര്‍ത്തിയായി. അറവുശാല 7/4/22ന് തുറന്നു കൊടുക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാത്തതിനാല്‍ അറവുശാലയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ നഗരത്തില്‍ അനധികൃത കശാപ്പുകള്‍ വ്യാപകമായി. നിയമവിരുദ്ധമായി കശാപ്പ് നടത്തുന്നവര്‍ പലപ്പോഴും …

പത്തനംതിട്ട: അനധികൃത കശാപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കും : നഗരസഭ ചെയര്‍മാന്‍ Read More

പത്തനംതിട്ട: ഓടകള്‍ക്ക് മേല്‍മൂടി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കണം: നഗരസഭ ചെയര്‍മാന്‍

പത്തനംതിട്ട:മേല്‍മൂടി ഇല്ലാത്ത ഓടകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതു പരിഗണിച്ച് സ്ലാബുകള്‍ സ്ഥാപിക്കണമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടകരമായി റോഡില്‍ നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ …

പത്തനംതിട്ട: ഓടകള്‍ക്ക് മേല്‍മൂടി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കണം: നഗരസഭ ചെയര്‍മാന്‍ Read More

ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് ജില്ലാ ആസ്ഥാനത്ത് തുടക്കമായി

ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. നഗരസഭാതല ഉദ്ഘാടനം വലഞ്ചുഴി കടവിലാണ് നടന്നത്. നഗര പ്രദേശത്തുള്ള നദികളില്‍ അടിഞ്ഞുകൂടിയ …

ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് ജില്ലാ ആസ്ഥാനത്ത് തുടക്കമായി Read More

പത്തനംതിട്ട: കോട്ടമണ്‍പാറ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്

പത്തനംതിട്ട നഗരത്തിലെ 15 മുതല്‍ 21 വരെയുള്ള ഏഴു വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കുന്ന കുമ്പഴ- കോട്ടമണ്‍പാറ കുടിവെള്ളപദ്ധതി മാര്‍ച്ച് പകുതിയോടെ കമ്മീഷന്‍ ചെയ്യുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു. 19-ാം വാര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള …

പത്തനംതിട്ട: കോട്ടമണ്‍പാറ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക് Read More

പത്തനംതിട്ട നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം 26ന്

പത്തനംതിട്ട നഗരസഭയുടെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം 26ന് വൈകിട്ട് നാലിന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ആശുപത്രി പ്രവര്‍ത്തനം വാടക കെട്ടിടത്തിലായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലെത്തിയ ശേഷമാണ് …

പത്തനംതിട്ട നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം 26ന് Read More

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

പത്തനംതിട്ട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കും താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന …

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു Read More