വാളയാര്‍: മാതാവിന്റെ ഹര്‍ജിയില്‍ സി.ബി.ഐയുടെ വിശദീകരണം തേടി

കൊച്ചി: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ ദലിത് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നുകാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സി.ബി.ഐയുടെ വിശദീകരണം തേടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടികളുടെ അമ്മ അഡ്വ. പി.വി. ജീവേഷ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. …

വാളയാര്‍: മാതാവിന്റെ ഹര്‍ജിയില്‍ സി.ബി.ഐയുടെ വിശദീകരണം തേടി Read More