ട്രക്ക്, ടിപ്പര്‍ രജിസ്‌ട്രേഷന്‍: കേന്ദ്രമാനദണ്ഡം പാലിച്ചേ പറ്റൂവെന്നു ഹൈക്കോടതി

തിരുവനന്തപുരം; സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യുന്ന ട്രക്ക്, ടിപ്പറുകളുടെ കാര്യത്തില്‍ കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നു ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച വാഹനസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന ട്രക്കുകളും ടിപ്പറുകളും സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യരുതെന്നു കഴിഞ്ഞ ഡിസംബര്‍ 13-നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ ഇടക്കാലവിധി പുറപ്പെടുവിച്ചിരുന്നു.െലെസന്‍സ് ഇല്ലാത്ത …

ട്രക്ക്, ടിപ്പര്‍ രജിസ്‌ട്രേഷന്‍: കേന്ദ്രമാനദണ്ഡം പാലിച്ചേ പറ്റൂവെന്നു ഹൈക്കോടതി Read More