ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് ജില്ലാ ആസ്ഥാനത്ത് തുടക്കമായി
ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ തെളിനീരൊഴുകും നവകേരളം ക്യാമ്പയിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. നഗരസഭാതല ഉദ്ഘാടനം വലഞ്ചുഴി കടവിലാണ് നടന്നത്. നഗര പ്രദേശത്തുള്ള നദികളില്‍ അടിഞ്ഞുകൂടിയ …
ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിക്ക് ജില്ലാ ആസ്ഥാനത്ത് തുടക്കമായി Read More