അടൂരിൽ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

അടൂര്‍ | സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനവും ലൈംഗീകാതിക്രമവും കാട്ടിയ പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ സ്‌കൂട്ടറിലെത്തിയ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തുകയും കൈയില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.കിഴക്കേ കല്ലട മതിലകം …

അടൂരിൽ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം: ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് പരിശോധിക്കാമെന്ന് ഹൈക്കോടതി

കൊച്ചി | ചില ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് പരിശോധിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിര്‍ണായക നിര്‍ദേശങ്ങള്‍ വാക്കാല്‍ …

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം: ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് പരിശോധിക്കാമെന്ന് ഹൈക്കോടതി Read More

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

അടൂര്‍| വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടിലെ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദ്രുപത്. . ജനുവരി 11 …

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു Read More

ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.

അടൂര്‍ \ കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരം അതിയന്നൂര്‍ താന്നിമൂട് രാമപുരം ലാല്‍ഭവനില്‍ റോജിലാല്‍ എം എല്‍ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് …

ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. Read More

അടൂരിൽ ​കെ.എസ്.ആർ.ടി.സി ബ​സി​ടി​ച്ച് ​പൊ​ലീ​സ് ​ജീ​പ്പ് ​ത​ക​ർ​ന്നു

അ​ടൂ​ർ​ ​:​​ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടത്തിൽ എ.​ ​എ​സ്.​ഐ​യു​ടെ​ ​കൈ​യൊ​ടി​ഞ്ഞു.​ ​2026 ജനുവരി 5 തിങ്കളാഴ്ച വൈ​കി​ട്ട് 7​ ​മ​ണി​ക്ക് ​ശേ​ഷം​ ​അ​ടൂ​ർ​ ​ന​യ​നം​ ​നാ​ദം​ ​തീ​യേ​റ്റ​റി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം​ .​പ​ത്ത​നം​തി​ട്ട​ ​-​തി​രു​വ​ന​ന്ത​പു​രം​ ​റൂ​ട്ടി​ൽ​ ​ത​ട്ട​ ​റോ​ഡ് …

അടൂരിൽ ​കെ.എസ്.ആർ.ടി.സി ബ​സി​ടി​ച്ച് ​പൊ​ലീ​സ് ​ജീ​പ്പ് ​ത​ക​ർ​ന്നു Read More

ഗാര്‍ഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍

അടൂര്‍ | ഭര്‍ത്താവിന്റെ നിരന്തര പീഡനം മൂലം പിണങ്ങി മാറി മകളുമൊത്ത് വാടകവീട്ടില്‍ താമസിച്ച് വരുന്ന സ്ത്രീയെ വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗാര്‍ഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് …

ഗാര്‍ഹികപീഡന നിരോധനനിയമപ്രകാരം കോടതിയുടെ സംരക്ഷണം ലഭിച്ചിട്ടുളള സ്ത്രീയെ വാടകവീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍ Read More

ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു

അടൂര്‍ \ പറമ്പില്‍ നിന്ന പശുവിനെ അഴിച്ച് കെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുന്നിട ചെളിക്കുഴി ലൂക്കോസ് മുക്കില്‍ മീത്തില്‍ തെക്കേതില്‍ ശശിധരന്‍ ഉണ്ണിത്താന്‍ (74) ആണ് മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഭാര്യ:ശ്യാമളാ ദേവി. മക്കള്‍: …

ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു Read More

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകള്‍ക്കും പരുക്കേറ്റു

അടൂര്‍ | സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ പിതാവിനും മകള്‍ക്കും പരുക്കേറ്റു. നെല്ലിമുകള്‍ ആദര്‍ശ് ഭവനത്തില്‍ വിജയന്‍ (44), മകള്‍ ആദിത്യ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരുടെയും വലത് കാലിനാണ് പരുക്ക്. ആദിത്യയുടെ പരുക്ക് ഗുരുതരമാണ്. ഇവരെ അടൂര്‍ …

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിനും മകള്‍ക്കും പരുക്കേറ്റു Read More

ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായി അഗ്‌നി ശമന സേന

അടൂര്‍ | ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായത് അഗ്‌നി ശമന സേന. ഏഴംകുളം തേപ്പുപ്പാറ സ്വദേശി ഷിഫാസ്(29)നെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂക്കില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ എത്തിച്ചത്. സെപ്തംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ്ഭ …

ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായി അഗ്‌നി ശമന സേന Read More

കളക്ഷൻ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു

അടൂര്‍ | കലക്ഷന്‍ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടു പ്രതികളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില്‍ വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ സൂര്യ എന്ന ആലേഖ് (20) എന്നിവരാണ് അറസ്റ്റിലായത്. …

കളക്ഷൻ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു Read More