മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

താമരശ്ശേരി: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരികട്ടിപ്പാറ മുണ്ടക്കപറമ്പില്‍ നിഷ (38)യെയാണ് ഓ​ഗസ്റ്റ് 17 ന് വൈകിട്ട് മൂന്നരയോടെ ഭര്‍ത്താവായ മനോജ് കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ കണ്ണിന് താഴെയും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. താമരശ്ശേരി പോലീസ് കേസ് എടുത്തു സ്ഥിരം …

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു Read More

പെരുമ്പാവൂരിൽ മാദ്ധ്യമ പ്രവർത്തകനുനേരെ ആക്രമണം

പെരുമ്പാവൂർ: തൊഴില്‍ തർക്കത്തിന്റെ വീഡിയോ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനെ കമ്പനി ജീവനക്കാർ മർദ്ദിച്ചു.കാഞ്ഞിരക്കാട് കൊടിമറ്റത്തില്‍ സുമേഷിനാണ് (42 ) മർദ്ദനമേറ്റത്. ഏഴ് സി.ഐ.ടി.യു തൊഴിലാളികള്‍ക്കും മർദ്ദനമേറ്റു. പെരുമ്പാവൂർ ലേബർ ഓഫീസിന് മുന്നില്‍ ഇന്നലെ( ആ​ഗസ്റ്റ് 16) രാവിലെ പതിനൊന്നിനായിരുന്നു സംഭവം. …

പെരുമ്പാവൂരിൽ മാദ്ധ്യമ പ്രവർത്തകനുനേരെ ആക്രമണം Read More

ഉത്തര്‍പ്രദേശില്‍ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാര്യ

അമേഠി: ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തില്‍ ഓ​ഗസ്റ്റ 9 ശനിയാഴ്ച രാത്രിയോടെയാണ് സംഭവം . അന്‍സര്‍ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത് എന്നാണ് പോലീസ് …

ഉത്തര്‍പ്രദേശില്‍ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാര്യ Read More

ട്രെയിന്‍ യാത്രക്കിടെ അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചു

കാസര്‍കോട് | ദാദര്‍-തിരുനെല്‍വേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേ അബോധാവസ്ഥയിലായ പത്തുവയസുകാരി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറ ചെല്ലനാണ് മരിച്ചത്. കാഞ്ഞങ്ങാട് സ്റ്റേഷനില്‍വച്ചാണ് കുട്ടി അബോധാവസ്ഥയിലായത്. മാതാവ് മായാവനം ചെല്ലനൊപ്പം മുംബൈയില്‍ നിന്ന് മധുരയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു സാറ. കുട്ടിയെ സ്റ്റേഷനില്‍ …

ട്രെയിന്‍ യാത്രക്കിടെ അബോധാവസ്ഥയിലായ പെൺകുട്ടി മരിച്ചു Read More

തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു

കോഴിക്കോട് | വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ഇന്നലെ(ആ​ഗസ്റ്റ് 6) വൈകുന്നേരം 5.15 ഓടെയാണ് …

തെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു Read More

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കണ്ണൂര്‍ | ഓലച്ചേരി കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകന്‍ ഇര്‍ഫാന്‍ (24) ആണ് മരിച്ചത്. ജൂലൈ 13 ന് രാവിലെ 9 മണിയോടെ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. 20 മിനുട്ടോളം …

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു Read More

കുഴഞ്ഞുവീണ യുവാവിന് രക്ഷകനായി അതുവഴി എത്തിയ ഡോക്ടര്‍

ദുബൈ | മെട്രോസ്റ്റേഷന് സമീപം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് യാദൃച്ഛികമായി അതുവഴി എത്തിയ ഡോക്ടര്‍ രക്ഷകനായി. ജോലി കഴിഞ്ഞ് മെട്രോ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സമീര്‍ എന്ന യുവാവ് കുഴഞ്ഞുവീണത്. ഈ സമയത്ത് ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് …

കുഴഞ്ഞുവീണ യുവാവിന് രക്ഷകനായി അതുവഴി എത്തിയ ഡോക്ടര്‍ Read More

തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു

കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.അനീഷ് കുര്യാക്കോസിന് ചുണ്ടിലാണ് കടിയേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ …

തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു Read More

വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു

തിരുവനന്തപുരം: കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു. മുട്ടത്തറ വടുവൊത്ത് മരപ്പാലത്തിനുസമീപം മോളിയുടെ മകന്‍ കാശിനാഥി(13)നെയാണ് അണലി കടിച്ചത്. അബോധാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജൂൺ 27വെളളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ വാതിലിനോട് …

വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ അണലി കടിച്ചു Read More

പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം | പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന്ർ മരിച്ചു. . പാറശാല പരശുവക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ -ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഴ്സറിയിലേക്ക് …

പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ് നാലുവയസുകാരന് ദാരുണാന്ത്യം Read More