കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്

താമരശ്ശേരി|താമരശ്ശേരി ചുടലമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരുക്കറ്റത്. ഇന്ന് (ഫെബ്രുവരി 28) രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് ആരോപണം. നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് …

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക് Read More

മുൻ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു

ഡല്‍ഹി: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു. ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഡിസംബർ 12നാണ് അദ്വാനിയെ ആശുപത്രിയില്‍ …

മുൻ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു Read More

അങ്കണവാടിയില്‍ മൂന്നുവയസുകാരി വീണ സംഭവം ;ബാലാവകാശ കമ്മീഷൻ കേസെടുത്തു

.മലയിൻകീഴ്: അങ്കണവാടിയില്‍ മൂന്നുവയസുകാരി വീണ കാര്യം വീട്ടിലറിയിക്കാതെ മറച്ചുവച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ മനോജ്കുമാറിന്റെ നിർദ്ദേശാനുസരണം കമ്മിഷൻ അംഗം ഡോ.എഫ്.വിത്സണ്‍ നവംബർ 23 ന് വൈകുന്നേരത്തോടെ എസ്.എ.ടി ആശുപത്രിയിലെത്തി മാതാ-പിതാക്കളില്‍ നിന്നു മൊഴി എടുത്തു. അങ്കണവാടി …

അങ്കണവാടിയില്‍ മൂന്നുവയസുകാരി വീണ സംഭവം ;ബാലാവകാശ കമ്മീഷൻ കേസെടുത്തു Read More

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു

കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14 ന് രാവിലെ 9.30 ഓടെ സ്‌കൂളിലെത്തിയ …

ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു Read More

മദ്യപിച്ച്‌ വാഹനമോടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു

കാക്കനാട്: മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടം സൃഷ്ടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടേതാണ് നടപടി..2024 നവംബർ 12 ചൊവ്വാഴ്‌ച രാത്രി ഇൻഫോപാർക്ക് റോഡില്‍ ബ്രഹ്മപുരം പാലത്തിനു …

മദ്യപിച്ച്‌ വാഹനമോടിച്ച ഇൻഫോപാർക്ക് എസ്.ഐ ബി. ശ്രീജിത്തിനെ സസ്പെൻഡ് ചെയ്തു Read More

കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി

കൊല്ലങ്കോട് : വഴിയോര വില്പനകേന്ദ്രത്തില്‍ കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി .കൊല്ലങ്കോട് പൊരിച്ചോളം വീട്ടില്‍ ഉമാമഹേശ്വരിയുടെ ഇടതുകൈയിലെ വിരലുകളാണ് പൂർണമായും നഷ്ടപ്പെട്ടത്. 2024 നവംബർ 7 വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം .ജ്യൂസെടുക്കാനായി യന്ത്രം പ്രവർത്തിച്ചുതുടങ്ങിയ …

കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി Read More

തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു

പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ സുധീൻ, വിശാല്‍, സുനില്‍ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ യുപി സ്വദേശി നീരജ് പോലീസില്‍ കീഴടങ്ങി. ഒക്ടോബർ 13 ന് പാലക്കാട് കൂറ്റനാടാണ് സംഘർഷം നടന്നത്. …

തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു Read More

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു

മുംബൈ : മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി അജിത് പവാർ വിഭാഗം അംഗവുമായ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു. 2024 ഒക്ടോബർ 12 ശനിയാഴ്ച രാത്രി 9.30 ഓടൊണ് സംഭവം . സിദ്ദിഖിന്റെ മകനും ബാന്ദ്ര ഈസ്റ്റ് എം …

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു Read More