വയറു സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍

ന്യൂഡല്‍ഹി | വയറു സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷ. സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുളളത്. . ഗാസ്ട്രോ വിഭാഗത്തില്‍ ്രനിരീക്ഷണത്തിലാണ സോണിയ ഗാന്ധിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ജൂണ്‍ മാസം ആദ്യം …

വയറു സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ Read More

ബേപ്പൂരിനടുത്ത് ഉള്‍ക്കടലില്‍ തീ പിടിച്ച വാന്‍ഹായ് 503 ചരക്കുകപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവില്‍ എത്തിച്ചു

മംഗളൂരു | കേരള തീരം ചേര്‍ന്ന് ബേപ്പൂരിനടുത്ത് ഉള്‍ക്കടലില്‍ തീപ്പിടിച്ച വാന്‍ഹായ് 503 ചരക്കുകപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവില്‍ എത്തിച്ചു. കപ്പലിലെ പൊട്ടിത്തെറിയില്‍ പരുക്കേറ്റ ആറുപേരെ മംഗളൂരു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില അതീവ …

ബേപ്പൂരിനടുത്ത് ഉള്‍ക്കടലില്‍ തീ പിടിച്ച വാന്‍ഹായ് 503 ചരക്കുകപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവില്‍ എത്തിച്ചു Read More

ഒഴുക്കിൽപെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

പത്തനംതിട്ട | പത്തനംതിട്ട മരൂര്‍ പാലത്തിനു സമീപം അച്ചന്‍ കോവില്‍ ആറ്റില്‍ അകപ്പെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.പത്തനംതിട്ട പൂങ്കാവ് കാഞ്ഞിരപ്പാറ പുത്തന്‍വീട് ഉമേഷ് ഭവനത്തില്‍ ദിലീപിന്റെ മകള്‍ അഞ്ജലി(21), പൂങ്കാവ് കാഞ്ഞിരവിളയില്‍ പുത്തന്‍വീട്ടില്‍ പ്രദീപിന്റെ മകള്‍ വിദ്യ(15) …

ഒഴുക്കിൽപെട്ട രണ്ട് പെണ്‍കുട്ടികളെ പത്തനംതിട്ട അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി Read More

17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ശിക്ഷ വിധി ഇന്ന്

പത്തനംതിട്ട | പ്രണയപ്പകയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ശിക്ഷ വിധി മെയ് 24 ന്. ഒപ്പം ഇറങ്ങി ചെല്ലാന്‍ വിസമ്മതിച്ചതിനാണ് പത്തനംതിട്ട കടമ്മനിട്ടയില്‍ ശാരികയെ അയല്‍വാസി സജില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ശാരികയുടെ മുന്‍ സുഹൃത്ത് സജില്‍ …

17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ശിക്ഷ വിധി ഇന്ന് Read More

വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

കൊല്ലം | ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരിച്ചതെന്ന് കരുതിയ വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മരിച്ച കാവനാട് മീനത്തുചേരി സ്വദേശി സ്വകാര്യ ബാങ്കിലെ ജീവനക്കാരി ദീപ്തിപ്രഭയ്ക്കാണ് തലച്ചോറിലെ രക്തസ്രാവം സ്ഥിരീകരിച്ചത്. മരിച്ചത് ബ്രെയിന്‍ ഹെമറേജ് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. …

വീട്ടമ്മയുടെ മരണകാരണം തലച്ചോറിലെ രക്തസ്രാവമാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് Read More

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു

കൊല്ലം | ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തിപ്രഭ (45) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദീപ്തി പ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറും മകന്‍ അര്‍ജുനും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയില്‍ …

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു Read More

മസാലദോശ കഴിച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു

തൃശൂര്‍ | മസാലദോശ കഴിച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായ മൂന്നു വയസുകാരി മരിച്ചു. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏപ്രിൽ 19 ശനിയാഴ്ചയാണ് കുട്ടിയും കുടുംബവും വിദേശത്തു നിന്നും നാട്ടിലെത്തിയത്. …

മസാലദോശ കഴിച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലായിരുന്ന മൂന്നു വയസുകാരി മരിച്ചു Read More

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പത്തുവയസുകാരി മരിച്ചു

പാലക്കാട്|പാലക്കാട് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയ പത്തുവയസുകാരി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലം ചേറുംകോട് മനോജ് – മായ ദമ്പതികളുടെ മകള്‍ ദേവികയാണ് മരിച്ചത്. വീട്ടുകാരും പ്രദേശവാസികളുമായി തമിഴ്‌നാട്ടിലേക്ക് വിനോദയാത്ര പോയതായിരുന്നു.. ഇന്നലെ (ഏപ്രിൽ 16)ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നാഗപട്ടണത്തെ …

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പത്തുവയസുകാരി മരിച്ചു Read More

തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു

മുണ്ടക്കയം \ തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു.മുണ്ടക്കയം വരിക്കാനി ഇ എം എസ് കോളനി ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് ഇടിമിന്നലില്‍ പരുക്കേറ്റത്. തൊഴിലാളികളായ സിയാന, സുബി മനു, ജോസ്‌നി, അനിതാ വിജയന്‍ , ഷീന നജിമോന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ …

തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു Read More

ടിപ്പർ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം

ഉള്ളൂർ: മണല്‍ കയറ്റിവന്ന ടിപ്പർ ലോറി മെഡിക്കല്‍ കോളേജ് ഉള്ളൂർ റോഡില്‍ നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി..അപകടത്തില്‍ വാഹനയാത്രികർ ഉള്‍പ്പെടെയുള്ളവർക്ക് പരിക്കേറ്റു. റോഡരികില്‍ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു..ഏപ്രിൽ 5 ശനിയാഴ്ച രാത്രി 7നായിരുന്നു സംഭവം. നല്ല തിരക്കുള്ള …

ടിപ്പർ ലോറി നിയന്ത്രണംവിട്ട് വാഹനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം Read More