കതിനയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ഗുരുതര പരിക്ക്

.തിരുവനന്തപുരം: ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്ക്. തിരുവനന്തപുരം കാട്ടായിക്കോണത്താണ് സംഭവം. കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്‌ണൻ നായർക്ക് (60) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബർ 23 …

കതിനയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾക്ക് ഗുരുതര പരിക്ക് Read More

നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച മാതാവ് അറസ്റ്റിൽ

ആലപ്പുഴ|കായംകുളം കണ്ടല്ലൂര്‍ പുതിയ വിളയില്‍ നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കായംകുളം കനകക്കുന്ന് പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കുട്ടി ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തിയതില്‍ പ്രകോപിതയായാണ് മാതാവിന്റെ ക്രൂരത. വിവരം പോലീസിലും സിഡബ്ല്യുസിയിലും അറിയിച്ച് ഡോക്ടർ …

നാലര വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച മാതാവ് അറസ്റ്റിൽ Read More

ആറു വിദ്യാർത്ഥികൾ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

പാലക്കാട് | പത്താംക്ലാസുകാരായ ആറു പേര്‍ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. റാഗിങ്ങ് രീതിയില്‍ നടന്ന മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരമാസകലം പരിക്കേറ്റ എട്ടാംക്ലാസുകാരനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.കുട്ടിയുടെ പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് …

ആറു വിദ്യാർത്ഥികൾ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു Read More