ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു

ഇടുക്കി: അടിമാലി ചിന്നപ്പാറകുടിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി കുരിശുമല കയറാന്‍ പോയ ഗായകസംഘമാണ് അപകടത്തില്‍ പെട്ടത്.പരിക്കേറ്റവരെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു Read More

മ​രു​മ​ക​ളുടെ ഏ​റ് കൊ​ണ്ട് ത​ല​യി​ല്‍ ആ​ഴ​ത്തി​ൽ മു​റി​വേറ്റതായി പരാതി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ക​ട്ടി​പ്പാ​റ​യി​ൽ‌ മ​രു​മ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ​യോ​ധി​ക​യ്ക്ക് പ​രി​ക്കേ​റ്റ​താ​യി പ​രാ​തി. ച​മ​ല്‍ കൊ​ള​മ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന മാ​ധ​വി(71) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഏ​റ് കൊ​ണ്ട് ത​ല​യി​ല്‍ ആ​ഴ​ത്തി​ൽ മു​റി​വേ​ൽ​ക്കു​ക​യാ​യി​രു​ന്നു.ഇ​വ​രു​ടെ വീ​ട്ടി​ല്‍ പ​തി​വാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മാർച്ച് 29 …

മ​രു​മ​ക​ളുടെ ഏ​റ് കൊ​ണ്ട് ത​ല​യി​ല്‍ ആ​ഴ​ത്തി​ൽ മു​റി​വേറ്റതായി പരാതി Read More

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണത്തിൽ വി​ദ്യാ​ർ​ത്ഥിയ്ക്ക് പരിക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്ത് വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർത്ഥി​യ്ക്ക് നേ​രെ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം. വാ​ണി​മേ​ല്‍ വ​യ​ല്‍​പീ​ടി​ക​യി​ല്‍ താ​മ​സി​ക്കു​ന്ന പ​റ​മ്പ​ത്ത് ഗ​ഫൂ​റി​ന്‍റെ മ​ക​ന്‍ ജ​സ്ല​ന്(10) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് ആക്രമണം. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ കൈ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​തേ തു​ട​ർ​ന്ന് …

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണത്തിൽ വി​ദ്യാ​ർ​ത്ഥിയ്ക്ക് പരിക്ക് Read More

കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കൊ​ല്ലം: കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​ ഫാ​ത്തി​മ മു​ബ​ഷി​റ​യെ കി​ട​പ്പു​മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​. ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ക​ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.. ​ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ …

കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഒ​ൻ​പ​താം ക്ലാ​സു​കാ​രി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More

പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം| വെഞ്ഞാറമൂടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ബെെക്ക് യാത്രികനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു …

പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു Read More

ബസ് ബൈക്കുകളില്‍ വന്നിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. മനോജ് ആണ് മരിച്ചത്.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ ആശുപത്രിയില്‍ …

ബസ് ബൈക്കുകളില്‍ വന്നിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു Read More

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൈപ്പറമ്പ്: മുണ്ടൂർ സെന്‍ററിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഫർഹാൻ (19)ആണ് മരിച്ചത്. മാർച്ച് 9 തിങ്കളാഴ്ച രാവിലെയാണ് സംഭവം. ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു കൈവഴിയിലേക്ക് തിരിയുകയായിരുന്ന ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതര …

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു Read More

ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: പ​ഴ​കി​യ സാ​മ്പാ​ർ വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യാ​യ കാ​വ്യ (27)യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. മൂ​ന്ന് ദി​വ​സം മു​മ്പ് ഉ​ണ്ടാ​ക്കി​യ സാ​മ്പാ​ർ ചൂ​ടാ​ക്കി വീ​ണ്ടും വി​ള​മ്പു​ക​യാ​യി​രു​ന്നു. ഇ​തേ ചൊ​ല്ലി ഭ​ർ​ത്താ​വ് രം​ഗ​സ്വാ​മി​യു​മാ​യു​ണ്ടാ​യ ത​ർ​ക്കം കൈ​യേ​റ്റ​ത്തി​ലേ​ക്ക് എ​ത്തി. …

ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി Read More

രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ പോ​യ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ പോ​യ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്ക​നാ​ട് സ്വ​ദേ​ശി ര​ജീ​വി​നെ​യാ​ണ് (48) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ ആ​ന​യെ തു​ര​ത്താ​ൻ പോ​യ​താ​യി​രു​ന്നു ര​ജീ​വ്. ഏ​റെ നേ​രം …

രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്താ​ൻ പോ​യ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More

ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു : ഗുരുതരമായി പരിക്കേറ്റ മകളെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

മാവേലിക്കര: കൊല്ലത്ത് ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു. മകൾക്ക് ഗുരുതര പരിക്ക്. വെട്ടിയാർ പുത്തൻവീട്ടിൽ തെക്കേതിൽ സന്തോഷ് കുമാർ (52) ആണ് മരിച്ചത്. പ്ലസ്‌ടു വിദ്യാർഥിനിയായ മകൾക്ക് ഗുരുതര പരിക്കേറ്റു. ഫെബ്രുവരി 24 ചൊവ്വാഴ്ച രാത്രി പത്തിന് ശേഷം പന്തളം -മാവേലിക്കര …

ലോറി ബൈക്കിലിടിച്ച് പിതാവ് മരിച്ചു : ഗുരുതരമായി പരിക്കേറ്റ മകളെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ Read More