റിപ്പോര്‍ട്ട്
മരുമകളുടെ ഏറ് കൊണ്ട് തലയില്‍ ആഴത്തിൽ മുറിവേറ്റതായി പരാതി
By ന്യൂസ് ഡെസ്ക്
•
March 30, 2026
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ മരുമകളുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റതായി പരാതി. ചമല്‍ കൊളമലയില്‍ താമസിക്കുന്ന മാധവി(71) ആണ് ആക്രമണത്തിന് ഇരയായത്. ഫോണ്‍ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.ഇവരുടെ വീട്ടില്‍ പതിവായി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാർച്ച് 29...
Read full story

