ഹയർസെക്കൻഡറി പ്രവേശന നടപടികൾ 29 മുതൽ
തിരുവനന്തപുരം: 2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. ജൂലൈ 24 എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഗസ്ത് 14 …
ഹയർസെക്കൻഡറി പ്രവേശന നടപടികൾ 29 മുതൽ Read More