ക്രിസ്മസിനെ ആഘോഷപൂർവ്വം വരവേറ്റ് കളക്ടറേറ്റ് ജീവനക്കാർ

കരോൾ ഗാനങ്ങൾ ആലപിച്ചും മധുരം വിളമ്പിയും തിരുപ്പിറവി ആഘോഷങ്ങളിൽ പങ്കാളികളായി കളക്ടറേറ്റ് ജീവനക്കാർ. കളക്ടറേറ്റ് സ്റ്റാഫ്‌ വെൽഫയർ ആൻഡ് റിക്രിയേഷൻ ക്ലബ്‌ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടി ജില്ലാ കളക്ടറുടെ ചുമതല കൂടിയുള്ള എ. ഡി. എം അനിൽ ജോസ് ഉദ്ഘാടനം …

ക്രിസ്മസിനെ ആഘോഷപൂർവ്വം വരവേറ്റ് കളക്ടറേറ്റ് ജീവനക്കാർ Read More