പൂയംകുട്ടിയില്‍ മലവെള്ളപാച്ചിലുണ്ടായ സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു

കോതമംഗലം താലൂക്കിലെ പൂയംകുട്ടി വെള്ളാരംകുത്തില്‍ മലവെള്ളപാച്ചിലുണ്ടായ ആദിവാസി ഊര് റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഞായര്‍ വൈകിട്ട് പെട്ടന്നാണു പ്രദേശത്തേക്കു വെള്ളം കുതിച്ചെത്തിയത്. രണ്ടു മണിക്കൂറോളം നീണ്ട മലവെള്ളപാച്ചിലില്‍ ഊരിലെ ഒരു വീടിനകത്തു വെള്ളം കയറി. അമ്പനാട്ട് ദേവകിയുടെ വീട്ടിലാണു വെള്ളം കയറിയത്. …

പൂയംകുട്ടിയില്‍ മലവെള്ളപാച്ചിലുണ്ടായ സ്ഥലം റവന്യൂ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു Read More

വൈരാഗ്യം തീർക്കാൻ ചന്ദനത്തടികൾ വണ്ടിയിൽ വച്ച് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തായി ആക്ഷേപം

വയനാട്: മുത്തങ്ങ റെയിഞ്ചിൽ ചന്ദനത്തടികൾ കണ്ടെത്തിയ സംഭവത്തിൽ ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം. കാടംകൊല്ലി കോളനിയിലെ സുഭാഷിന്റെ ജീപ്പിൽ ചന്ദനത്തടികൾ കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു വനം വകുപ്പിന്റെ കേസ്. അതേ സമയം വനംവകുപ്പ് കള്ളകേസിൽ കുടുക്കിയാണ് സുഭാഷിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ച് തോട്ടാമൂല ഫോറസ്റ്റ് …

വൈരാഗ്യം തീർക്കാൻ ചന്ദനത്തടികൾ വണ്ടിയിൽ വച്ച് ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്തായി ആക്ഷേപം Read More