ഐസ്ലന്‍ഡ് ക്ലബുമായി കരാറില്‍ ഒപ്പിട്ട് അദിതി ചൗഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം ഗോള്‍ കീപ്പര്‍ അദിതി ചൗഹാന്‍ ഐസ്ലന്‍ഡിലെ മൂന്നാം ഡിവിഷന്‍ ക്ലബ് ഹമര്‍ ഹ്വെരഗെഡിയുമായി കളിക്കാന്‍ കരാര്‍ ഒപ്പിട്ടു. ഗോകുലം എഫ്.സി. കേരള വനിതാ ടീമിന്റെ ഗോള്‍ കീപ്പര്‍ കൂടിയാണ് 28 വയസുകാരിയായ അദിതി. ഗോകുലത്തിനൊപ്പം …

ഐസ്ലന്‍ഡ് ക്ലബുമായി കരാറില്‍ ഒപ്പിട്ട് അദിതി ചൗഹാന്‍ Read More