കാറിന് തീ പിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

അടിമാലി: നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലിയിൽ നിന്നും കോതമംഗലത്തെ ചെറുവട്ടൂരിലേക്ക് പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. ചെറുവട്ടൂർ നിരപ്പേൽ നിസാമുദീൻറെ 2013 മോഡൽ ഫോർഡ് കാറിനാണ് തീ പിടിച്ചത്. 2023 സെപ്തംബർ …

കാറിന് തീ പിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. Read More

സഹോദര പുത്രന്റെ വെട്ടേറ്റ വയോധികൻ മരിച്ചു

അടിമാലി : ഇടുക്കി അടിമാലിയിൽ സഹോദര പുത്രന്റെ വെട്ടേറ്റ വയോധികൻ മരിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മേലേപ്പറമ്പിൽ മാത്യു ഔസേഫ് ആണ് മരിച്ചത്. കഴുത്തിൽ വെട്ടേറ്റത്തിനെ തുടർന്ന് ഗുരുതരമായ പരിക്കുകളുമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. 2023 ജൂലൈ 28 വെള്ളിയാഴ്ചയാണ് …

സഹോദര പുത്രന്റെ വെട്ടേറ്റ വയോധികൻ മരിച്ചു Read More

ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

അടിമാലി : ∙ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്മുടി പന്നിയാർകുട്ടി കച്ചിറയിൽ സന്തോഷിന്റെ മകൾ ദേവേന്ദു (19) ആണ് മരിച്ചത്. മംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് വിദ്യാർഥിയായിരുന്നു. 2023 ജൂലൈ 2 ഞായറാഴ്ചയാണു വീട്ടിലെത്തിയത്. സംസ്കാരം നടത്തി. തൃശൂർ ആയുർവേദ …

ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ Read More

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 മെക്കാനിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂണ്‍ 7 ന് രാവിലെ 10 ന് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 മെക്കാനിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂണ്‍ 7 ന് രാവിലെ 10 ന് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481 Read More

തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

അടിമാലി ∙ വൈദികനെന്നു വിശ്വസിപ്പിച്ചു തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം തട്ടിയ കേസിൽ കപ്യാരായി അഭിനയിച്ച ആനച്ചാൽ പാറക്കൽ ഷിഹാബ് (41) അറസ്റ്റിൽ. വ്യവസായിയെ വൈദികനാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച തൊടുപുഴ അരക്കുഴ ലക്ഷ്മി ഭവനിൽ അനിൽ വി.കൈമളിനെ (38) …

തിരുവനന്തപുരത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് 35 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ Read More

ബൈക്ക് അപകടത്തില്‍ നവവരന്‍ മരിച്ചു

രാജകുമാരി: ചെമ്മണ്ണാര്‍- ഗ്യാപ് റോഡില്‍ ബൈസണ്‍വാലി പഞ്ചായത്തിലെ കാക്കാകടക്ക് സമീപം ബൈക്ക് അപകടത്തില്‍പ്പെട്ട് നവവരന്‍ മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ചക്കാലക്കല്‍ ഷെന്‍സ്(36) ആണ് മരിച്ചത്. ഷെന്‍സിന്റെ ഭാര്യ സഞ്ജുവിന് ഗുരുതര പരുക്കേറ്റു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ദമ്പതികള്‍ മൂന്നാര്‍ പോയ ശേഷം ഗ്യാപ് …

ബൈക്ക് അപകടത്തില്‍ നവവരന്‍ മരിച്ചു Read More

കുടുംബത്തിലെ മൂന്നു പേര്‍ക്ക് വെട്ടേറ്റു; പ്രതി പിടിയില്‍

അടിമാലി: ഒരു കുടുംബത്തിലെ മൂന്നു പേരെ വീടുകയറി വെട്ടി. പ്രതിയെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊന്നത്തടി പഞ്ചായത്തിലെ മാങ്ങാപ്പാറ തേക്കനാംകുന്നേല്‍ സിബി (46), ഭാര്യ ജയ (40), മാതാവ് ശോഭന (70) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ …

കുടുംബത്തിലെ മൂന്നു പേര്‍ക്ക് വെട്ടേറ്റു; പ്രതി പിടിയില്‍ Read More

കാര്‍ വാടകയ്ക്ക് വിളിച്ചു തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: കാര്‍ ഓടിക്കാനെന്നു പറഞ്ഞ് എറണാകുളത്തുനിന്നു ഡ്രൈവറെ വിളിച്ചുവരുത്തി ദേഹോപദ്രവമേല്‍പിച്ചു കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ചാവക്കാട് അഞ്ചങ്ങാടി പുതിയങ്ങാടി ആലത്തേയില്‍ വീട്ടില്‍ മുബഷീര്‍ (30), ചാവക്കാട് അഞ്ചങ്ങാടി പുതിയങ്ങാടി ചിന്നക്കല്‍ വീട്ടില്‍ മുഹമ്മദ് റഷീദ് (36) എന്നിവരെയാണ് ഗുരുവായൂര്‍ …

കാര്‍ വാടകയ്ക്ക് വിളിച്ചു തട്ടിപ്പ്: രണ്ടുപേര്‍ പിടിയില്‍ Read More

80 അടി ഉയരമുള്ള തെങ്ങില്‍ രണ്ടര മണിക്കൂര്‍ തലകീഴായി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

അടിമാലി: എണ്‍പതടി ഉയരമുള്ള തെങ്ങില്‍ രണ്ടര മണിക്കൂര്‍ തലകീഴായി തൂങ്ങിക്കിടന്ന യുവാവിനെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളത്തൂവല്‍ സ്വദേശി കണ്ണംകര ജയനെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.വെള്ളത്തൂവല്‍ കെ.എസ്.ഇ.ബി. കോളനിക്കു സമീപത്തെ പുരയിടത്തില്‍ മെഷീന്‍ ഉപയോഗിച്ച് …

80 അടി ഉയരമുള്ള തെങ്ങില്‍ രണ്ടര മണിക്കൂര്‍ തലകീഴായി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി Read More

അടിമാലിയില്‍ സുഹൃത്ത് നല്‍കിയ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍

അടിമാലി: ഇടുക്കി അടിമാലിയില്‍ സുഹൃത്തു നല്‍കിയ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍. കീരിത്തോട് മാടപ്പറമ്പില്‍ മനു (28), അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍ (40), അടിമാലി പുത്തന്‍പറമ്പില്‍ അനു (38) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്കു മദ്യം നല്‍കിയ സുഹൃത്ത് സുധേഷിനെ …

അടിമാലിയില്‍ സുഹൃത്ത് നല്‍കിയ മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ Read More