കൊല്ലം: ‘ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’ സൗജന്യ ടെലി കൗണ്‍സിലിംഗ് സേവനവുമായി വിളക്കുടി പഞ്ചായത്ത്

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കായി സൗജന്യ ടെലി കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തി വിളക്കുടി ഗ്രാമപഞ്ചായത്ത്. കോവിഡ് 19 ജനകീയ സന്നദ്ധ സേനയുടെ ആഭിമുഖ്യത്തില്‍ കോവിഡ് സപ്പോര്‍ട്ട് വിങ്ങും ‘ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍’ ഇന്‍ഷ്യെറ്റീവുമായി സഹകരിച്ചാണ് സംവിധാനം. 75 …

കൊല്ലം: ‘ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’ സൗജന്യ ടെലി കൗണ്‍സിലിംഗ് സേവനവുമായി വിളക്കുടി പഞ്ചായത്ത് Read More