
റിപ്പോര്‍ട്ട്
അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചെന്ന്കാട്ടി രമേശ് ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ്
By ന്യൂസ് ഡെസ്ക്
•
November 16, 2020
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളുമായി ബന്ധപ്പെടുത്തി ഹൈടെക്ക് സ്‌കൂള്‍ പദ്ധതിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്)...
Read full story
