മലപ്പുറം: അക്യുപങ്ചര്‍ ചികിത്സയിലൂടെ മൂത്രസംബന്ധമായ അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞു കബളിപ്പിച്ചതായി പരാതി. മലപ്പുറം മാറഞ്ചേരി സ്വദേശി തവയില്‍ അബൂബക്കറാണ് മാറഞ്ചേരി സെന്ററില്‍ അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന ശുഹൈബ് റിയാലുവിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പത്തുവര്‍ഷമായി അബൂബക്കറിന്റെ പിത്തസഞ്ചിയില്‍...
Read full story