വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് സാമന്ത
നടി ശോഭിത ധൂലിപാലയുമായി നടന്‍ നാഗ ചൈതന്യ ഡേറ്റിംങ്ങിലാണെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടി സാമന്ത റൂത്ത് പ്രഭു. ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തിന്റെ വ്യാജ വാര്‍ത്ത പങ്കുവെച്ചാണ് സാമന്തയുടെ ട്വീറ്റ്. ആരെങ്കിലും ആരോടെങ്കിലും ബന്ധത്തിലാകുന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. …
വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് സാമന്ത Read More