ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി

മുംബൈ: ലഹരി മരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജയിൽ അറസ്റ്റിലായ ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി. കള്ളക്കേസിൽ കുടുക്കിയതാണെന്ന് വ്യക്തമായതോടെയാണ് 25ദിവസത്തെ ജയിൽ വാസത്തിന് ശേഷം മോചിതയായത്. 2023 ഏപ്രിൽ 1ന് ആണ് ക്രിസാൻ പെരേരയെ അറസ്റ്റ് ചെയ്യുന്നത്. …

ബോളിവുഡ് നടി ക്രിസാൻ പെരേര ജയിൽ മോചിതയായി Read More