തെന്നിന്ത്യന്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിന് 44-ാം പിറന്നാള്‍

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിന് 17/04/23 തിങ്കളാഴ്ച 44-ാം പിറന്നാള്‍.പഠനത്തിനുശേഷം സംവിധായകന്‍ ജയേന്ദ്ര, ഛായാഗ്രാഹകന്‍ പി സി ശ്രീരാം എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇവരുടെ സഹായത്താല്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. കൂടാതെ ചിത്രത്തില്‍ അഭിനയിക്കുകയും …

തെന്നിന്ത്യന്‍ ചലച്ചിത്ര താരം സിദ്ധാര്‍ഥിന് 44-ാം പിറന്നാള്‍ Read More