വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി |തന്റെ പേര്, ശബ്ദം, ചിത്രം, ശൈലികള്‍ എന്നിവ അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബഞ്ച് മാർച്ച് 24 ന് ഹർജി പരിഗണിക്കും. ഇതേ ആവശ്യം ഉന്നയിച്ച് …

വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി നടന്‍ മോഹന്‍ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ Read More