ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം

കൊച്ചി | തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിലാണ് അക്രമ സംഭവം അരങ്ങേറിയത്. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ …

ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ര​ണ്ടി​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രുടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. .മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് പി​ണ​റാ​യി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം കോ​ട്ട​യ​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് …

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം Read More

വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് ; മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെതിരെ ക​രി​ങ്കൊ​ടി

തി​രു​വ​ന​ന്ത​പു​രം : വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. പ്ര​തി​ഷേ​ധ​ത്തി​ൻറെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് …

വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് ; മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെതിരെ ക​രി​ങ്കൊ​ടി Read More

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ

പാലക്കാട് | ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി വന്നത്. പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം. രാത്രി പെരുവഴിയിലായ …

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ Read More

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തതിനെച്ചൊല്ലി വിവാദം

തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളിൽ സ്ഥാപിച്ചിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തതിനെച്ചൊല്ലി വിവാദം. എൽഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച ഹാളിൽ പതിപ്പിച്ചിരുന്ന വി.എസിന്റെ ചിത്രം യുഡിഎഫ് അധികാരമേറ്റതിന് പിന്നാലെ എടുത്തുമാറ്റിയെന്നാണ് ആരോപണം. . യുഡിഎഫ് അധികാരത്തിൽ …

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തതിനെച്ചൊല്ലി വിവാദം Read More

ബീഫ് വിളമ്പിയെന്നാരോപിച്ച്‌ ബജ്റംഗ് ദള്‍ പ്രവർത്തകർ റസ്റ്റോറന്റ് പൂട്ടിച്ചു

ഹൈദരാബാദ്: ബീഫ് വിളമ്പിയെന്ന കാരണത്താൽ ഹൈദരാബാദിലെ പ്രശസ്തമായ ജോഷിയേട്ടൻ കേരള തട്ടുകടയെന്ന റസ്റ്റോറന്റ് പൂട്ടിച്ചു. ബജ്റംഗ് ദള്‍ പ്രവർത്തകരാണ് കടയിലെത്തി റസ്റ്റോറന്റ് പൂട്ടണണമെന്ന് ആവശ്യപ്പെട്ടത്. ബീഫ് വിളമ്പിയെന്ന കാരണത്താല്‍ നഗരത്തിലെ ഒരു റസ്റ്റോറന്റ് പൂട്ടിക്കുന്നത് ഇതാദ്യമായിട്ടാണെന്നാണ് റിപ്പോർട്ടുകള്‍. ഒസ്മാനിയ യൂണിവേഴ്‌സിറ്റി കാമ്പസിലെ …

ബീഫ് വിളമ്പിയെന്നാരോപിച്ച്‌ ബജ്റംഗ് ദള്‍ പ്രവർത്തകർ റസ്റ്റോറന്റ് പൂട്ടിച്ചു Read More

ശബരിമല സ്വർണപ്പാളി വിവാദത്തിൽ അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പടെ 16 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

പത്തനംതിട്ട | ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പടെ 16 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. പത്തനംതിട്ട സിജെഎം കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ …

ശബരിമല സ്വർണപ്പാളി വിവാദത്തിൽ അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പടെ 16 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം Read More

ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വം : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്നതിന് മുൻപേ സിമന്‍റി: ന് വില കൂട്ടി, ഇത്തരം സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി. ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വദേശി …

ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വം : പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ തൃശൂരിൽ പ്രതിഷേധം

തൃശൂര്‍ | മുസ്‌ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്‌കാരവും പുരോഗതിയും നിലനില്‍പ്പും എല്ലാ നിലയ്ക്കും ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യം വെക്കുന്ന വഖ്ഫ് ഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ പ്രതിഷേധം. ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്നായി 500ലധികം വരുന്ന …

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ തൃശൂരിൽ പ്രതിഷേധം Read More

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാർച്ചില്‍ സംഘർഷം

തിരുവനന്തപുരം: പാലക്കാട് ബ്രൂവറിക്കു അനുമതി നല്‍കിയ മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാർച്ചില്‍ സംഘർഷം. ജനുവരി 21 ന് രാവിലെ പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാർച്ച്‌ നിയമസഭയ്ക്കു മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ് …

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാർച്ചില്‍ സംഘർഷം Read More