കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ റോ​ൾ​പ്പ ജി​ല്ല​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 17 പേ​ർ മ​രി​ച്ചു. ഏപ്രിൽ 30 വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​യോ​ര പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് ഏ​ക​ദേ​ശം 700...
Read full story
കൊച്ചി | തിരഞ്ഞെടുപ്പ് സ്‌ക്വാഡ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊച്ചി മണ്ഡലത്തിലെ മാലാഖപ്പടിയിലാണ് അക്രമ സംഭവം അരങ്ങേറിയത്. ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന...
Read full story
കോ​ട്ട​യം: കോ​ട്ട​യ​ത്ത് ര​ണ്ടി​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നേ​രെ കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്, മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രുടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. .മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നാ​ണ് പി​ണ​റാ​യി കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​ർ...
Read full story
തി​രു​വ​ന​ന്ത​പു​രം : വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. പ്ര​തി​ഷേ​ധ​ത്തി​ൻറെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ...
Read full story
പാലക്കാട് | ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി വന്നത്....
Read full story
തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളിൽ സ്ഥാപിച്ചിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ചിത്രം നീക്കം ചെയ്തതിനെച്ചൊല്ലി വിവാദം. എൽഡിഎഫ് ഭരണകാലത്ത് നിർമ്മിച്ച ഹാളിൽ പതിപ്പിച്ചിരുന്ന വി.എസിന്റെ ചിത്രം യുഡിഎഫ് അധികാരമേറ്റതിന് പിന്നാലെ...
Read full story
ഹൈദരാബാദ്: ബീഫ് വിളമ്പിയെന്ന കാരണത്താൽ ഹൈദരാബാദിലെ പ്രശസ്തമായ ജോഷിയേട്ടൻ കേരള തട്ടുകടയെന്ന റസ്റ്റോറന്റ് പൂട്ടിച്ചു. ബജ്റംഗ് ദള്‍ പ്രവർത്തകരാണ് കടയിലെത്തി റസ്റ്റോറന്റ് പൂട്ടണണമെന്ന് ആവശ്യപ്പെട്ടത്. ബീഫ് വിളമ്പിയെന്ന കാരണത്താല്‍ നഗരത്തിലെ ഒരു റസ്റ്റോറന്റ് പൂട്ടിക്കുന്നത്...
Read full story
പത്തനംതിട്ട | ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സന്ദീപ് വാര്യര്‍ ഉള്‍പ്പടെ 16 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം....
Read full story
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ജിഎസ്ടി പരിഷ്കരണത്തിലൂടെ വില കുറയുന്നതിന് മുൻപേ സിമന്‍റി: ന് വില കൂട്ടി, ഇത്തരം സാഹചര്യങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി. ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാരിലേക്ക് എത്തിക്കണ്ടത് ബിജെപി പ്രവർത്തകരുടെ ഉത്തരവാദിത്വമാണെന്ന്...
Read full story
റിപ്പോര്‍ട്ട്

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ തൃശൂരിൽ പ്രതിഷേധം

By ന്യൂസ് ഡെസ്ക് April 13, 2025
തൃശൂര്‍ | മുസ്‌ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്‌കാരവും പുരോഗതിയും നിലനില്‍പ്പും എല്ലാ നിലയ്ക്കും ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യം വെക്കുന്ന വഖ്ഫ് ഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ പ്രതിഷേധം. ജില്ലയിലെ...
Read full story