നാ​ഗ്പുരി​ല്‍ വൈ​ദി​ക​ന്റെയും , കു​ടും​ബാം​ഗ​ങ്ങ​ളുടെയും അ​റ​സ്റ്റ് ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങളുടെ ലംഘനം : സി​എ​സ്‌​ഐ ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ര്‍ റ​വ. വി.​എ​സ്. ഫ്രാ​ന്‍സി​സ്

മേ​ലു​കാ​വ്: മ​ഹാ​രാ​ഷ്‌ട്രയി​ലെ നാ​ഗ്പുരി​ല്‍ വൈ​ദി​ക​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണെ​ന്ന് സി​എ​സ്‌​ഐ ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ര്‍ റ​വ. വി.​എ​സ്. ഫ്രാ​ന്‍സി​സ്.ഏ​താ​നും വ​ര്‍ഷ​ങ്ങ​ളാ​യി ദേ​ശീ​യ​ത​ല​ത്തി​ല്‍ ക്രൈ​സ്ത​വ​ര്‍ക്കെ​തി​രേ പീ​ഡ​നം വ​ര്‍ധി​ച്ചു വ​രി​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ വ​ള​ര്‍ച്ച​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രു​ടെ​യും …

നാ​ഗ്പുരി​ല്‍ വൈ​ദി​ക​ന്റെയും , കു​ടും​ബാം​ഗ​ങ്ങ​ളുടെയും അ​റ​സ്റ്റ് ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങളുടെ ലംഘനം : സി​എ​സ്‌​ഐ ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ര്‍ റ​വ. വി.​എ​സ്. ഫ്രാ​ന്‍സി​സ് Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി.സതീശൻ

കാസര്‍കോട് | രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ ഇരയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്ത സി പി എം കോണ്‍ഗ്രസിനെ ക്രൂശിക്കാന്‍ …

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി.സതീശൻ Read More

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : അനധികൃത കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാപിച്ചാൽ നടപടിക്ക് കോടതി നിര്‍ദേശം

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍മാ​​​ര്‍ക്ക് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി. ന​​​ട​​​പ​​​ടി​​​ക​​​ള്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ര്‍ത്തി​​​യാ​​​ക്കി കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇവ ഉ​​​ട​​​ന്‍ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശ​​​മു​​​ണ്ട്. …

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : അനധികൃത കൊ​​​ടി-​​തോ​​​ര​​​ണ​​​ങ്ങ​​​ളും ബാ​​​ന​​​റു​​​ക​​​ളും സ്ഥാപിച്ചാൽ നടപടിക്ക് കോടതി നിര്‍ദേശം Read More

ശബരിമല സ്വര്‍ണപ്പാളി കേസ് : വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം | ശബരിമലയില്‍ സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. വെള്ളിയാഴ്ച വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് എസ് പി അറിയിച്ചു. അനൗദ്യോഗിക അന്വേഷണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. സംഘത്തിലെ രണ്ട് എസ് ഐമാര്‍ വൈകിട്ട് തിരുനന്തപുരത്ത് തിരുവിതാംകൂര്‍ …

ശബരിമല സ്വര്‍ണപ്പാളി കേസ് : വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും Read More

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും : വി.ഡി. സതീശന്‍

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി കോൺഗ്രസ് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരാതിയില്ലാതിരുന്നിട്ടും ആരോപണം ഉയർന്ന് 24 മണിക്കൂറിനകം അദ്ദേഹം യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ഇപ്പോൾ ബഹളംവെക്കുന്നവർ അവരുടെ സ്വന്തം കാര്യത്തിൽ എന്താണ് ചെയ്തതെന്ന് …

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും : വി.ഡി. സതീശന്‍ Read More

മാധ്യമങ്ങളില്‍ മന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത

പത്തനംതിട്ട | ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത. പ്രവര്‍ത്തകരുടെ എഫ്ബി പോസ്റ്റുകള്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു …

മാധ്യമങ്ങളില്‍ മന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത Read More

ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്ന് റിപ്പോര്‍ട്ടിൽ

തിരുവനന്തപുരം | ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. പരസ്യമായ വെളിപ്പെടുത്തല്‍ സര്‍വീസ് ചട്ട ലംഘനമാണെന്നും ഇതിന്റെ പേരില്‍ ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് …

ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്ന് റിപ്പോര്‍ട്ടിൽ Read More

മന്ത്രി വിളിച്ചിട്ടും മറുപടിയില്ല; ഒന്‍പത്കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്കെതിരേ നടപടി

തിരുവനന്തപുരം: ഒന്‍പത് കണ്ടക്ടര്‍മാര്‍ക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കില്ല. കൃത്യമായ മറുപടി നല്‍കില്ല. കെഎസ്ആര്‍ടിസി കൺട്രോൾ റൂമിലേക്ക് ഫോണ്‍ വിളിച്ചാല്‍ പ്രതികരണമില്ലെന്നും മര്യാദയ്ക്ക് സംസാരിക്കുന്നില്ലെന്നുമുള്ള പരാതി നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് …

മന്ത്രി വിളിച്ചിട്ടും മറുപടിയില്ല; ഒന്‍പത്കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്കെതിരേ നടപടി Read More

ജീവിതത്തില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.പൊതുമേഖലാസ്ഥാപനങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.മനുഷ്യര്‍ക്ക് ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകും. അത് സ്വാഭാവികമാണ്.അവയെ സംഘര്‍ഷങ്ങളായിത്തന്നെ കണ്ട് മാറ്റിനിര്‍ത്തണം. ഇത്തരം വിഷയങ്ങള്‍ ഓഫീസില്‍ വന്നു …

ജീവിതത്തില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു : നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി

തൃശൂര്‍ | രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളിലും വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളിലും മൗനം തുടരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി ജയിംസ് കാഞ്ഞിരത്തിങ്ങല്‍. ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളുടെ ഐക്യത്തെ ആര്‍എസ്എസ് ഭയപ്പെടുന്നതിനാലാണ് വര്‍ഗീയമായി …

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു : നാഷണല്‍ ലീഗ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി Read More