ന്യൂഡല്‍ഹി ഫെബ്രുവരി 1: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കാനായി പട്യാല ഹൗസ് കോടതിയെ സമീപിക്കാനൊരുങ്ങി തീഹാര്‍ ജയില്‍ അധികൃതര്‍. കേസിലെ പ്രതി വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ജയില്‍ അധികൃതര്‍ കോടതിയെ സമീപിക്കുന്നത്. കേസിലെ...
Read full story
ന്യൂഡല്‍ഹി ജനുവരി 20: നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്പോള്‍ തനിക്ക് 18 വയസ് തികഞ്ഞിരുന്നില്ല, അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നാണ് പവന്‍ ഗുപ്ത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഈ...
Read full story
ന്യൂഡല്‍ഹി ജനുവരി 17: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള...
Read full story
ബംഗളൂരു ജനുവരി 14: കളിയിക്കാവിള എസ്ഐ വില്‍സണ്‍ വധക്കേസിലെ പ്രതികളെ പോലീസ് പിടികൂടി. വില്‍സനെ വെടിവച്ച അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരാണ് ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്ഐ വില്‍സനെ പ്രതികള്‍ കളിയിളക്കാവില്‍ വച്ച് വെടിവച്ചു കൊന്നത്. മുഖ്യപ്രതികള്‍ക്ക്...
Read full story
ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു
റിപ്പോര്‍ട്ട്

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു

By ന്യൂസ് ഡെസ്ക് January 10, 2020
ബംഗളൂരു ജനുവരി 10: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പിടിയില്‍. ഋഷികേശ് ദേവ്ദികര്‍ എന്നയാളാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ജാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയാണ് പോലീസ് പറഞ്ഞു. 2017...
Read full story
പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ വെടിവെച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് തിരിച്ചറിഞ്ഞ പ്രതികള്‍. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് ചെക്ക് പോസ്റ്റ് എസ്ഐയായ മാര്‍ത്താണ്ഡം...
Read full story
തൃശ്ശൂര്‍ ഡിസംബര്‍ 19: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ഒരാളെ കൂടി ഇന്ന് പിടിച്ചു. ജിതീഷ് എന്നയാളെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഏഴുപേര്‍ ചാടിപോയതില്‍ ഇപ്പോള്‍ മൂന്ന് പേരെ പിടികൂടി. ഒരു റിമാന്‍റ് പ്രതിയെയും രാഹുല്‍ എന്ന മറ്റൊരു രോഗിയെയും...
Read full story
തൃശ്ശൂര്‍ ഡിസംബര്‍ 18: തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ഏഴ് പേര്‍ ചാടിപ്പോയ സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. സംഭവം നടക്കുന്ന സമത്ത് ഒരു പോലീസുകാരന്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 20 തടവുകാരാണ് ഇവിടത്തെ ഫോറന്‍സിക് സെല്ലിലുള്ളത്. സെല്ലില്‍ നിന്ന് പുറത്തിറക്കുമ്പോള്‍ പോലീസിന്‍റെ സാന്നിദ്ധ്യം...
Read full story
കൊച്ചി ഡിസംബര്‍ 4: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടിയതിന് ശേഷം ഒളിവില്‍ പോയ ഒമ്പതാം പ്രതി സനില്‍ കുമാറിനെ പിടികൂടി. പാലായില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു പ്രതി. എഎസ്ആര്‍ രഹസ്യവിവരത്തിന്‍ന്റെ അടിസ്ഥാനത്തില്‍ പാലാ പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ...
Read full story