റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി മാര്‍ച്ച് 16: നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വീണ്ടും തിരുത്തല്‍ ഹര്‍ജിക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നിര്‍ഭയ കേസിലെ 4 കുറ്റവാളികളെയും 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍...
റിപ്പോര്‍ട്ട്
കൊച്ചി മാര്‍ച്ച് 13: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സിപിഎം കുഞ്ഞനന്തന് ജാമ്യം. ഹൈക്കോടതി മൂന്ന് മാസത്തേക്കാണ് ശിക്ഷ മരവിപ്പിച്ച് കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന മെഡിക്കല്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി മാര്‍ച്ച് 5: നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് മരണവാറന്റ് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി മാര്‍ച്ച് 5: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള പുതിയ വാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. കോടതി പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം നോട്ടീസ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 29: ഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് മാര്‍ച്ച് ആറിനാണ്. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പവന്‍ ഗുപ്തയുടെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 21: നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് നീതി വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. അഭിഭാഷകനായ എ പി സിംഗിനെതിരെയായിരുന്നു ആശാദേവിയുടെ ആരോപണം. വിനയ് സിംഗ് ആരോഗ്യവാനാണെന്നും മാനസികമായി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 20: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ ജയിലില്‍വച്ച് സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. ഫെബ്രുവരി 16നായിരുന്നു സംഭവം. തല ചുവരില്‍ ഇടിച്ചാണ് സ്വയം മുറിവേല്‍പ്പിക്കാന്‍ വിനയ് ശര്‍മ്മ ശ്രമിച്ചത്. ചെറിയ പരിക്ക്...
റിപ്പോര്‍ട്ട്
കൊച്ചി ഫെബ്രുവരി 18: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ അഞ്ച് പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയും സിബിഐ അറസ്റ്റ് ചെയ്തു. എഎസ്ഐമാരായ റെജിമോന്‍, റോയി പി വര്‍ഗീസ്, പൊലീസുകാരായ ജിതിന്‍ കെ ജോര്‍ജ്ജ്, സഞ്ജീവ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 12: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍ എ പി സിങ് പിന്മാറി. മറ്റ് പ്രതികളുടെ അഭിഭാഷകരും പവന്റെ കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതോടെ കോടതി ഡല്‍ഹി നിയമസഹായ അതോറിറ്റിയിലെ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 10: ഡല്‍ഹിയില്‍ ഗാര്‍ഗി വിമന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. സംഭവത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഡല്‍ഹി വനിതാ...
റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് ഫെബ്രുവരി 7: നൊബേല്‍ പുരസ്ക്കാര ജേതാവ് മലാല യൂസഫ്സായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ പാക് താലിബാന്‍ കമാന്‍ഡര്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ജയില്‍ ചാടി. ഇഹ്സാന്‍ തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദരേഖയില്‍ നിന്നാണ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഫെബ്രുവരി 5: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. എല്ലാ പ്രതികള്‍ക്കുമുള്ള ശിക്ഷ ഒരുമിച്ച് നടപ്പാക്കിയാല്‍ മതിയെന്ന് കോടതി...