.നിലമ്പൂര്‍: വനം നിയമ ഭേദഗതിക്കെതിരേ ആഞ്ഞടിച്ച്‌ പി.വി. അന്‍വര്‍ എംഎല്‍എ. ബില്‍ യാഥാര്‍ഥ്യമായാല്‍ വനപാലകര്‍ ഗുണ്ടകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്ന് എടവണ്ണ ഒതായിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അൻവർ പറഞ്ഞു മന്ത്രി റോഷി അഗസ്റ്റിനെയും അന്‍വര്‍...
കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം.കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ്...
റിപ്പോര്‍ട്ട്
കൊച്ചി: സ്വര്‍ണ്ണക്കടത്ത്‌ കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന, സരിത്‌, സന്ദീപ്‌ എന്നിവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലെ പണവും സ്വപ്‌നയുടെ ലോക്കറില്‍ നിന്ന്‌ ലഭിച്ച പണവും ഇഡി കണ്ടുകെട്ടി. ലോക്കറിലെ പണം ശിവശങ്കറിന്‍റേതാണെന്നതിന്‌ തെളിവ്‌ ലഭിച്ചതായി ഇഡി...
റിപ്പോര്‍ട്ട്
ബംഗളൂരു: ഫെയ്‌സ് ബുക്കില്‍ പ്രവാചക നിന്ദ പോസ്റ്റിട്ടതിനെതിരെ ബെംഗളൂരു ഈസ്റ്റ് മേഖലയില്‍ നടന്ന പ്രതിഷേധം അക്രമത്തിലും വെടിവെയ്പ്പിലും കലാശിച്ച സംഭവത്തില്‍ മുന്‍ ബംഗളൂരു കോര്‍പ്പറേഷന്‍ മേയറും സിറ്റിംഗ് കോണ്‍ഗ്രസ് കൗണ്‍സിലറുമായ (കോര്‍പ്പറേറ്റര്‍) ആര്‍ സമ്പത്ത്...
റിപ്പോര്‍ട്ട്
തൃശൂർ: കഞ്ചാവ് കേസിലെ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ കോവിഡ് സെൻ്ററിനെതിരെ അന്വേഷണം തുടങ്ങി. തൃശൂർ അമ്പിളിക്കല കോവിഡ് സെന്ററിൽ വെച്ചാണ് റിമാൻഡ് പ്രതിയായ തിരുവനന്തപുരം സ്വദേശി ഷമീർ മർനമേറ്റ്​ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...
റിപ്പോര്‍ട്ട്
തൃശൂർ: കൊലപാതക കേസിലെ പ്രതിയായ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തൃശൂർ മുറ്റിച്ചൂർ സ്വദേശി നിധിലാണ് കൊലപ്പെട്ടത്. അന്തിക്കാട് ആദർശ് കൊലക്കേസിലെ പ്രതിയായിരുന്നു നിധിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച് നിധില്‍ യാത്ര...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: ക്വാറന്റീന്‍ കേന്ദ്രത്തിലില്‍നിന്ന് രണ്ട് പ്രതികള്‍ ചാടിപ്പോയി. കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത കാക്ക അനീഷും മോഷണക്കേസിലെ പ്രതി മുഹമ്മദ് ഷാനുമാണ് രക്ഷപ്പെട്ടത്. ജയിലിലേക്ക് കൊണ്ടുപോവുന്നതിനു മുമ്പ ഇവര്‍ക്ക് സ്രവപരിശോധന നടത്തിരുന്നു. ഫലം വരുന്നതുവരെയുള്ള...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: റിമാന്‍ഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ പൊലീസുകാരെ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലിലേക്ക്...
റിപ്പോര്‍ട്ട്
പുനലൂര്‍: പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായ ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശികളായ കിഷോര്‍, ഷാജി, ദിനേശന്‍, കാര്‍ത്തിക് എന്ന ഹരി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയിലാണ്...
റിപ്പോര്‍ട്ട്
ഇന്‍ഡോര്‍ ഏപ്രിൽ 13: മദ്ധ്യപ്രദേശിലെ കൊവിഡ് നിയന്ത്രണ മേഖലയായ ഇന്‍ഡോറില്‍ പൊലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏപ്രില്‍ ഏഴിന് ചന്ദന്‍ നഗറില്‍ വച്ചാണ് പൊലീസിനുനേരെ ആക്രമണമുണ്ടായത്. പിടിയിലായ പ്രതികളെ...
റിപ്പോര്‍ട്ട്
ന്യൂഡൽഹി മാർച്ച്‌ 20: നീണ്ട ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിർഭയ കേസിലെ വിധി നടപ്പായി. പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവരെ ഇന്ന് രാവിലെ 5.30ന് തൂക്കിലേറ്റി. സുപ്രീംകോടതിയിൽ...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി മാര്‍ച്ച് 18: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തീഹാര്‍ ജയില്‍ അധികൃതര്‍. അതിന്റെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്. നാലു...