കോഴിക്കോട് | മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പുകപടര്‍ന്ന പശ്ചാത്തലത്തില്‍ ഉണ്ടായ മൂന്നു മരണങ്ങളും പുകശ്വസിച്ചതുമൂലമല്ലെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി..വെസ്റ്റ് ഹില്‍ സ്വദേശിയായ ഗോപാലന്‍, വടകര സ്വദേശിയായ സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശിയായ ഗംഗാധരന്‍ എന്നിവരാണ്...
കോട്ടയം|പാലാ വള്ളിച്ചിറയിൽ വലിയ കാലായിൽ പി ജെ ബേബി കുത്തേറ്റ് മരിച്ചു. വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ എൽ ഫിലിപ്പോസ് ആണ് കുത്തിയത്. .ബേബിയും ഫിലിപ്പോസും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ട്. പരസ്പര ജാമ്യത്തിൽ...
പത്തനംതിട്ട | എട്ട് വയസ്സുകാരിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 11 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും . പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ആണ്...
ഛണ്ഡീഗഡ്: ഗുരുഗ്രാമില്‍ മദ്യലഹരിയില്‍ ബൈക്ക് യാത്രികനെ ആക്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്ത പ്രതികള്‍ പിടിയില്‍.ദ്വാരക എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്.ഹാർദിക് എന്ന ബൈക്ക് യാത്രികന് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത് . സൈബർ സിറ്റിയില്‍...
ന്യൂഡല്‍ഹി| കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹരജി നല്‍കി.സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്....
തൃശൂര്‍ | മാളയില്‍ ആറ് വയസ്സുകാരനെ കുളത്തില്‍ മുക്കിക്കൊന്നു. താണിശ്ശേരി സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥി ആബേലാണ് കൊല്ലപ്പെട്ടത്. പ്രതിയായ ജോജോ (20)യെ പോലീസ് പിടികൂടി. കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്....
ആലപ്പുഴ: കായംകുളത്ത് ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചു കീറിയ കേസിലെ പ്രതി അറസ്റ്റില്‍..കായംകുളം പുതുപ്പള്ളി വില്ലേജില്‍ പുതുപ്പള്ളി വടക്ക് മുറിയില്‍ ഷാജി ഭവനത്തില്‍ ഷാജി (56) ആണ് അറസ്റ്റിലായത്....
കൊച്ചി | കൊലക്കേസിൽ പ്രതിയായ .പാറക്കടവ് വട്ടപ്പറമ്പ് റിജോ (29) യെ.കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എന്‍...
പാലക്കാട്: കടുവയെ കൊന്ന് ഇറച്ചിയും നഖവും എടുത്തശേഷം ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. 2024 ജനുവരി 16ന് പാലക്കാട് ശിരുവാണിയില്‍ ആണ് സംഭവം. .പാലക്കയം അച്ചിലട്ടി സ്വദേശികളായ ആനക്കാട്ടുവയലില്‍ അജീഷ് (42), തേക്കിന്‍കാട്ടില്‍ ജോണി (48)...
റിപ്പോര്‍ട്ട്
ഡല്‍ഹി: കുറ്റപത്രം റദ്ദാക്കിയ ശേഷവും പ്രതിയെ ജയില്‍മോചിതനാക്കാതിരുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ (ഇഡി) നടപടിക്കെതിരേ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. വിചാരണ അനുമതി ലഭിക്കാതിരുന്നിട്ടും ഛത്തീസ്ഗഡില്‍നിന്നുള്ള മുൻ എക്സൈസ് ഉദ്യോഗസ്ഥനായ അരുണ്‍ കുമാർ ത്രിപാഠിയെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ഇദ്ദേഹത്തിനു...
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ ഇരുചക്ര വാഹന തട്ടിപ്പ് കേസില്‍ റിട്ടയേഡ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനെ മൂന്നാം പ്രതിയാക്കി പോലിസ് കേസ് രജിസ്റ്റർ ചെയ്തു.സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ഡയറക്ടര്‍ അനന്തകുമാറാണ് പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത...
ഡല്‍ഹി: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യം വിട്ട പ്രതികളുടെ അസാന്നിധ്യത്തിലും വിചാരണ ആരംഭിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഇത്തരം കേസുകളില്‍ പ്രതിയുടെ അസാന്നിധ്യത്തിലും വിചാരണയ്ക്കുള്ള വ്യവസ്ഥകള്‍ രാജ്യത്തിന്‍റെ നിയമസംവിധാനത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ക്രിമിനല്‍...